‌‌‌‌‌‌ടെഹ്റാനിൽ17 നില കെട്ടിടത്തിനു തീപിടിച്ചു, 75 മരണം
‌‌‌‌‌‌ടെഹ്റാനിൽ17 നില കെട്ടിടത്തിനു തീപിടിച്ചു,  75 മരണം
Thursday, January 19, 2017 2:02 PM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ൽ 17നി​​ല​​കെ​​​ട്ടി​​​ടം തീ​​പി​​ടി​​ച്ചു ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​യ ദു​​ര​​ന്ത​​ത്തി​​ൽ 45 അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 75 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ധ്യ ടെ​​​ഹ്റാ​​​നി​​​ലെ പ്ലാ​​​സ്കോ ബി​​​ൽ​​​ഡിം​​​ഗ് ത​​​ക​​​രു​​ന്ന ദൃ​​ശ്യം ടി​​വി സം​​പ്രേ​​ഷ​​ണം ചെ​​യ്തു. തീ ​​​അ​​​ണ​​​യ്ക്കാ​​​ൻ അ​​​ഗ്നി​​​ശ​​മ​​​ന സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ശ്ര​​​മി​​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കെ​​ട്ടി​​ടം നി​​ലം​​പൊ​​ത്തു​​ക​​യാ​​യി​​രു​​ന്നു.​

തീ ​​​അ​​​ണ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​റാ​​​നി​​​യ​​​ൻ അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​ന​​​യി​​​ലെ എ​​​ട്ടു യൂ​​​ണി​​​റ്റു​​​ക​​​ൾ എ​​ത്തി. ഇ​​വ​​രെ സ​​​ഹാ​​​യി​​​ക്കാ​​ൻ സൈ​​ന്യ​​ത്തെ​​യും നി​​യോ​​ഗി​​ച്ചു. ഇ​​​റാ​​​നി​​​യ​​​ൻ സേ​​​ന​​​യും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. 1960ൽ ​​​ഇ​​​റാ​​​നി​​​യ​​​ൻ-​​​യ​​ഹൂ​​ദ വം​​​ശ​​​ജ​​​നാ​​​യ വ്യ​​​വ​​​സാ​​​യി ഹ​​​ബീ​​​ബ് എ​​​ൽ​​​ഹാ​​​നി​​​യാ​​​ൻ പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച​​​താ​​ണ് പ്ലാ​​സ്കോ മ​​ന്ദി​​രം. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​രു ഷോ​​പ്പിം​​ഗ് മാ​​ളു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.