എല്ലാം ശരിയാവും: ബറാക് ഒബാമ
എല്ലാം ശരിയാവും: ബറാക് ഒബാമ
Thursday, January 19, 2017 2:02 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: ട്രം​​​പ് ഭ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ധി​​​കം വേ​​​വ​​​ലാ​​​തി വേ​​​ണ്ടെ​​​ന്നും എ​​​ല്ലാം ശ​​​രി​​​യാ​​​വു​​​മെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ. ഇ​​​ന്നു സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ഒ​​​ബാ​​​മ വൈ​​​റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​സാ​​​ന​​​ത്തെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

യു​​​എ​​​സ് പു​​​ല​​​ർ​​​ത്തു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു ഭീ​​​ഷ​​​ണി നേ​​​രി​​​ട്ടാ​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ യ​​​ത്നി​​​ക്കു​​​ക​​​യും അ​​​തി​​​നാ​​​യി പോ​​​രാ​​​ടു​​​ക​​​യും ചെ​​​യ്യ​​​ണം. കൈ​​​യും​​​കെ​​​ട്ടി​​​യി​​​രു​​​ന്നാ​​​ൽ പോ​​​രാ.

ട്രം​​​പു​​​മാ​​​യി താ​​​ൻ ന​​​ട​​​ത്തി​​​യ സം​​​ഭാ​​​ഷ​​​ണം ഹൃ​​​ദ്യ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ന​​​ല്ല ഉ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്നും ഒ​​​ബാ​​​മ അ​​​റി​​​യി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി എ​​​ന്ന​​​ത് ത​​​ന്ന​​​ത്താ​​​ൻ ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വാ​​​ത്ത പ​​​ദ​​​വി​​​യാ​​​ണ്. എ​​​ല്ലാ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലും കാ​​​ബി​​​ന​​​റ്റി​​​ന്‍റെ​​​യോ ഉ​​​പ​​​ദേ​​​ഷ്ടാ​​​ക്ക​​​ളു​​​ടെ​​​യോ ഉ​​​പ​​​ദേ​​​ശം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ട്രം​​​പി​​​നെ താ​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചെ​​​ന്ന് ഒ​​​ബാ​​​മ വ്യ​​​ക്ത​​​മാ​​​ക്കി. ട്രം​​​പി​​​ന് ഇ​​​ക്കാ​​​ര്യം എ​​​ത്ര​​​മാ​​​ത്രം ബോ​​​ധ്യ​​​മാ​​​യെ​​​ന്ന് അ​​​റി​​​യി​​​ല്ല.


കു​​​റ​​​ച്ചു വ​​​ല്ല​​​തും എ​​​ഴു​​​ത​​​ണം. മ​​​ക്ക​​​ളോ​​​ടൊ​​​പ്പം കു​​​റ​​​ച്ചു​​​കൂ​​​ടി സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്ക​​​ണം-​​​ഭാ​​​വി പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഒ​​​ബാ​​​മ സൂ​​​ചി​​​പ്പി​​​ച്ചു. വി​​​വേ​​​ച​​​നം, വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​ന്മേ​​​ലു​​​ള്ള കൈ​​​യേ​​​റ്റം, പ​​​ത്ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ധ്വം​​​സ​​​നം, കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രോ​​​ടു​​​ള്ള മോ​​​ശ​​​മാ​​​യ പെ​​​രു​​​മാ​​​റ്റം എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യാ​​​ൽ തു​​​റ​​​ന്നെ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും ഒ​​​ബാ​​​മ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.