കാണാതായ വ്യവസായി യുഎഇയിൽ മരിച്ചനിലയിൽ
Friday, January 20, 2017 1:35 PM IST
ഷാ​​​ർ​​​ജ: യു​​​എ​​​ഇ​​​യി​​​ൽ​​നി​​​ന്നു കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് കാ​​​ണാ​​​താ​​​യ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​യെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഷാ​​​ർ​​​ജ​​​യി​​​ലെ ഒാ​​​ഫീ​​​സ് മു​​​റി​​​യി​​​ൽ തൂ​​​ങ്ങി മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ പേ​​​രും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.


ഹ​​​മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ള്ള സ്ട്രീ​​​റ്റി​​​ലെ റെ​​​സി​​​ഡ​​​ന്‍റ് ഏ​​​രി​​​യ​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്നു മീ​​​ഡി​​​യാ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സ​​​യി​​​ദ് മു​​​ഹ​​​മ​​​ദ് അ​​​ൽ ഹ​​​സാ​​​നി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.