ജമ്മുവിലെ ജലവൈദ്യുത പദ്ധതികൾ നിർത്തണമെന്നു പാക്കിസ്ഥാൻ
Saturday, January 21, 2017 2:54 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കി​​​ഷ​​​ൻ​​​ഗം​​​ഗ, റാ​​​റ്റ്‌​​​ലെ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ട​​​ൻ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഝലം, ചെനാബ് ന​​​ദി​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ ഡാ​​​മു​​​ക​​​ൾ നി​​​ർ​​​മിക്കുന്നത് ഉ​​​ട​​​ൻ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​ണു പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ന​​​ദീ​​​ജ​​​ല ക​​​രാ​​​റി​​​ൽ ലോ​​​ക​​​ബാ​​​ങ്കി​​​നോ​​​ടു മ​​​ധ്യ​​​സ്ഥ​​​ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ പ്ര​​​മേ​​​യം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.​


ഇ​​​ൻ​​​ഡ​​​സ് ജ​​​ല​​​ക​​​രാ​​​ർ ഇ​​​ന്ത്യ ലം​​​ഘി​​​ച്ചാ​​​ൽ മ​​​റ്റു​​​വ​​​ഴി​​​ക​​​ൾ തേ​​​ടു​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ ​സെ​​​ക്ര​​​ട്ട​​​റി ഐ​​​സാ​​​സ് ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.