സീനായിയിൽ അഞ്ചു പോലീസുകാരെ ഭീകരർ വധിച്ചു
സീനായിയിൽ   അഞ്ചു  പോലീസുകാരെ    ഭീകരർ വധിച്ചു
Monday, January 23, 2017 1:48 PM IST
ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ വ​​​ട​​​ക്ക​​​ൻ സീ​​​നാ​​​യി​​​യി​​​ൽ അ​​​ഞ്ചു പോ​​​ലീ​​​സു​​​കാ​​​രെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. പോ​​​ലീ​​​സു​​​കാ​​​ർ സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു. വ​​​ട​​​ക്ക​​​ൻ സീ​​​നാ​​​യി മേ​​​ഖ​​​ല​​​യി​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കു വേ​​​ണ്ടി സാ​​​യു​​​ധ​​​സേ​​​ന തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.