ജെമ്മാ രാജ്യംവിട്ടതു ഖജനാവ് കാലിയാക്കി
ജെമ്മാ രാജ്യംവിട്ടതു ഖജനാവ് കാലിയാക്കി
Monday, January 23, 2017 1:48 PM IST
ബാ​​ൻ​​ജു​​ൽ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ഗാം​​ബി​​യ​​യി​​ലെ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് രാ​​ജ്യം​​വി​​ട്ട​​ത് ഖ​​ജ​​നാ​​വ് കൊ​​ള്ള​​യ​​ടി​​ച്ച​​ശേ​​ഷ​​മാ​​ണെ​​ന്ന് ആ​​രോ​​പ​​ണം. 22വ​​ർ​​ഷം ഭ​​ര​​ണം ന​​ട​​ത്തി​​യ യാ​​ഹ്യാ ജ​​മ്മാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തോ​​റ്റെ​​ങ്കി​​ലും അ​​ധി​​കാ​​രം ഒ​​ഴി​​യാ​​ൻ വി​​സ​​മ്മ​​തി​​ച്ച് കൊ​​ട്ടാ​​ര​​ത്തി​​ൽ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു.

പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ സൈ​​ന്യം ഇ​​ട​​പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജെ​​മ്മാ ശ​​നി​​യാ​​ഴ്ച ഇ​​ക്വ​​റ്റോ​​റി​​യ​​ൽ ഗി​​നി​​യ​​യ്ക്കു പോ​​യി. ഖ​​ജ​​നാ​​വി​​ലെ 114ല​​ക്ഷം ഡോ​​ള​​റും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യി.പ്ര​​ത്യേ​​ക ച​​ര​​ക്കു​​വി​​മാ​​ന​​ത്തി​​ൽ ആ​​ഡം​​ബ​​ര കാ​​റു​​ക​​ളും ക​​ട​​ത്തി.ജെ​​മ്മാ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ അ​​ഡ​​മാ ബാ​​രോ അ​​യ​​ൽ​​രാ​​ജ്യ​​ത്തു​​വ​​ച്ചാ​​ണ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ അ​​ദ്ദേ​​ഹം ഗാം​​ബി​​യ​​യി​​ൽ തി​​രി​​ച്ചെ​​ത്തി. ബാ​​രോ​​യ്ക്കു പി​​ന്തു​​ണ​​യു​​മാ​​യി പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ സൈ​​ന്യ​​വും ഗാം​​ബി​​യ​​യി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.