ബാരൻ ട്രംപിനു പിന്തുണയുമായി ചെൽസി
ബാരൻ ട്രംപിനു പിന്തുണയുമായി ചെൽസി
Monday, January 23, 2017 1:48 PM IST
ന്യൂ​​യോ​​ർ​​ക്ക് :പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ഇ​​ള​​യ പു​​ത്ര​​ൻ പ​​ത്തു​​വ​​യ​​സു​​കാ​​ര​​നാ​​യ ബാ​​ര​​ൻ ട്രം​​പി​​നു പി​​ന്തു​​ണ​​യു​​മാ​​യി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ബി​​ൽ ക്ലി​​ന്‍റ​​ന്‍റെ പു​​ത്രി ചെ​​ൽ​​സി ക്ലി​​ന്‍റ​​ൺ. ട്രം​​പി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ബാ​​ര​​നെ ക​​ളി​​യാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള പോ​​സ്റ്റു​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത് 36കാ​​രി​​യാ​​യ ചെ​​ൽ​​സി​​യെ ചൊ​​ടി​​പ്പി​​ച്ചു.
എ​​ല്ലാ കു​​ട്ടി​​ക​​ൾ​​ക്കും കു​​ട്ടി​​യാ​​യി​​രി​​ക്കാ​​ൻ അ​​വ​​കാ​​ശ​​മു​​ണ്ട്. ബാ​​ര​​ൻ ട്രം​​പി​​ന് ഇ​​തു നി​​ഷേ​​ധി​​ക്ക​​രു​​ത്- ചെ​​ൽ​​സി ഞാ​​യ​​റാ​​ഴ്ച ട്വീ​​റ്റ് ചെ​​യ്തു.


സ്വ​​കാ​​ര്യ​​ത​​യി​​ലേ​​ക്കു​​ള്ള മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റം നേ​​താ​​ക്ക​​ളു​​ടെ മ​​ക്ക​​ൾ​​ക്കു​​ണ്ടാ​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ടി​​നെ​​ക്കു​​റി​​ച്ച് ചെ​​ൽ​​സി​​ക്ക് ന​​ന്നാ​​യ​​റി​​യാം. ബാ​​ര​​ൻ ട്രം​​പി​​നു പി​​ന്തു​​ണ​​യു​​മാ​​യി ചെ​​ൽ​​സി എ​​ത്തി​​യ​​തി​​ന്‍റെ കാ​​ര​​ണ​​വും മ​​റ്റൊ​​ന്ന​​ല്ല. ചെ​​ൽ​​സി​​യു​​മാ​​യി ത​​നി​​ക്കു ന​​ല്ല ബ​​ന്ധ​​മാ​​ണു​​ള്ള​​തെ​​ന്നു നേ​​ര​​ത്തെ ട്രം​​പി​​ന്‍റെ പു​​ത്രി ഇ​​വാ​​ങ്ക പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.