പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
പാക്കിസ്ഥാൻ ബാലിസ്റ്റിക്   മിസൈൽ പരീക്ഷിച്ചു
Tuesday, January 24, 2017 3:42 PM IST
ഇ​​സ്ലാ​​മാ​​ബാ​​ദ് :ആ​​ണ​​വാ​​യു​​ധ​​ങ്ങ​​ൾ വ​​ഹി​​ക്കാ​​ൻ​​ശേ​​ഷി​​യു​​ള്ള അ​​ബ​​ബീ​​ൽ ഉ​​പ​​രി​​ത​​ല മി​​സൈ​​ൽ പാ​​ക്കി​​സ്ഥാ​​ൻ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചു.2200 കി​​ലോ​​മീ​​റ്റ​​റാ​​ണ് ഇ​​തി​​ന്‍റെ ദൂ​​ര​​പ​​രി​​ധി.​​ഒ​​ന്നി​​ല​​ധി​​കം അ​​ണ്വാ​​യു​​ധ​​ങ്ങ​​ൾ വ​​ഹി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള മി​​സൈ​​ലാ​​ണി​​തെ​​ന്ന് ഐ​​എ​​സ് ഐ​​യു​​ടെ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ പ​​റ​​ഞ്ഞു. മു​​ങ്ങി​​ക്ക​​പ്പ​​ലി​​ൽ​​നി​​ന്നു തൊ​​ടു​​ത്തു വി​​ടു​​ന്ന ബാ​​ബ​​ർ-3 ക്രൂ​​സ് മി​​സൈ​​ൽ ഡി​​സം​​ബ​​റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ പ​​രീ​​ക്ഷി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.