ഗ്രാമി 2017 : മിന്നിത്തിളങ്ങി അഡെൽ
ഗ്രാമി 2017 : മിന്നിത്തിളങ്ങി അഡെൽ
Monday, February 13, 2017 10:59 AM IST
ലോ​​​സ് ആ​​​ഞ്ച​​ല​​​സ് : 2017 ഗ്രാ​​​മി അ​​​വാ​​​ർ​​​ഡ് വേ​​​ദി​​​യി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വാ​​​രി​​​ക്കൂ​​​ട്ടി അ​​​ഡെ​​​ൽ. ആ​​​റു പ്ര​​​ധാ​​​ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​ഡെ​​​ലി​​​ന്‍റെ ഹ​​​ലോ എ​​​ന്ന ഗാ​​​ന​​​വും 25 ​എ​​​ന്ന ആ​​​ൽ​​​ബ​​​വും സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. റെ​​​ക്കോ​​​ർ​​​ഡ് ഒാ​​​ഫ് ദി ​​​ഇ​​​യ​​​ർ, സോം​​​ങ് ഒാ​​​ഫ് ദി ​​​ഇ​​​യ​​​ർ എ​​​ന്നീ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഹ​​​ലോ സ്വ​​​ന്ത​​​മാ​​​ക്കി. ഹ​​​ലോ എ​​​ന്ന ഗാ​​​ന​​​ത്തി​​​ന്‍റെ​​​യും 25 എ​​​ന്ന ആ​​​ൽ​​​ബ​​​ത്തി​​​ന്‍റെ​​​യും മി​​​ക​​​വി​​​ൽ ബെ​​​സ്റ്റ് പോ​​​പ് സോ​​​ളോ പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സ്, ബെ​​​സ്റ്റ് പോ​​​പ് വോ​​​ക്ക​​​ൽ ആ​​​ൽ​​​ബം എ​​​ന്നീ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലും അ​​​ഡെ​​​ൽ ജേ​​​താ​​​വാ​​​യി. മി​​​ക​​​ച്ച പോ​​​പ് വോ​​​ക്ക​​​ൽ ആ​​​ൽ​​​ബം, ആ​​​ൽ​​​ബം ഒാ​​​ഫ് ദി ​​​ഇ​​​യ​​​ർ എ​​​ന്നീ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഹ​​​ലോ ഉ​​ൾ​​പ്പെ​​ട്ട ആ​​ൽ​​ബം25 നേ​​​ടി.

അ​​​ഡെ​​​ലി​​ന്‍റെ പ്ര​​​ധാ​​​ന എ​​​തി​​​രാ​​​ളി​​​യാ​​​യി ക​​​രു​​​തി​​​യി​​​രു​​​ന്ന ബി​​​യോ​​​ൺ​​​സി​​​നു ബെ​​​സ്റ്റ് അ​​​ർ​​​ബ​​​ൻ ക​​​ണ്ടം​​​പ​​​റ​​​റി ആ​​​ൽ​​​ബം, ബെ​​​സ്റ്റ് മ്യൂ​​​സി​​​ക് വീ​​​ഡി​​​യോ എ​​​ന്നി​​വ​​യി​​ൽ മാ​​ത്ര​​മേ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടാ​​നാ​​യു​​ള്ളു. എ​​​ന്നാ​​​ൽ പു​​​ര​​​സ്കാ​​​ര സ്വീ​​​ക​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ ബി​​​യോ​​ൺ​​സി​​നെ പു​​​ക​​​ഴ്ത്താ​​​ൻ അ​​​ഡെ​​ൽ മ​​​റ​​​ന്നി​​​ല്ല. മി​​​ക​​​ച്ച മ്യൂ​​​സി​​​ക്ക​​​ൽ ആ​​​ൽ​​​ബ​​​ത്തി​​​നു​​​ള്ള ഗ്രാ​​​മി പു​​​ര​​​സ്കാ​​​രം സി​​​ങ് മീ ​​​ഹോം സ്വ​​​ന്ത​​​മാ​​​ക്കി. സി​​​ങ് മീ ​​​ഹോ​​​മി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഇ​​​ന്ത്യ​​​ൻ ത​​​ബ​​​ലി​​​സ്റ്റ് സ​​​ന്ദീ​​​പ് ദാ​​​സി​​​ന് ഇ​​​ത് അം​​​ഗീ​​​കാ​​​ര​​​മാ​​​യി. അ​​​ഞ്ചു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ ബ്ലാ​​​ക്ക് സ്റ്റാ​​​ർ എ​​​ന്ന ആ​​​ൽ​​​ബ​​​വും പു​​​ര​​​സ്കാ​​​ര​​​നേ​​​ട്ടം കൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. 70 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്.ഇ​​​ൻ​​​ഫി​​​നി​​​റ്റി പ്ല​​​സ് വ​​​ൺ മി​​​ക​​​ച്ച ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ആ​​​ൽ​​​ബം പു​​​ര​​​സ്കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി. ടോ​​​ക്കിം​​​ഗ് ഫോ​​​ർ ക്ലാ​​​പ്പിം​​​ഗാ​​​ണ് മി​​​ക​​​ച്ച കോ​​​മ​​​ഡി ആ​​​ൽ​​​ബം. മി​​​ക​​​ച്ച മ്യൂ​​​സി​​​ക് വീ​​​ഡി​​​യോ​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ഫോ​​​ർ​​​മേ​​​ഷ​​​നു ല​​​ഭി​​​ച്ചു. ചാ​​​ൻ​​​സ് ദി ​​​റാ​​​പ്പ​​​റി​​നാ​​​ണ് മി​​​ക​​​ച്ച പു​​​തു​​​മു​​​ഖ പ്ര​​​തി​​​ഭ​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം. മി​​​ക​​​ച്ച റാ​​​പ്പ് പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വും റാ​​​പ്പ​​​റി​​​നു ത​​​ന്നെ​. മി​​​ക​​​ച്ച ക​​​ണ്ടം​​​പ​​​റ​​​റി ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ​​​ൽ ആ​​​ൽ​​​ബ​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ക​​​ൾ​​​ച്ചാ വ​​​ൾ​​​ച്ച സ്വ​​​ന്ത​​​മാ​​​ക്കി. മി​​​ക​​​ച്ച റോ​​​ക്ക് ആ​​​ൽ​​​ബ​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ടെ​​​ൽ മി ​​​ഐ​​​യാം പ്രെ​​​റ്റി നേ​​​ടി. ബെ​​​സ്റ്റ് ആ​​​ർ ആ​​​ൻ​​​ഡ് ബി ​​​പെ​​​ർ​​​ഫോ​​മ​​ൻ​​​സ് പു​​​ര​​​സ്കാ​​​രം ക്രെ​​​യി​​​ൻ​​​സ് ഇ​​​ൻ ദി ​​​സ്കെെ സ്വ​​​ന്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.