52 കർഷകരെ താലിബാൻ റാഞ്ചി
52 കർഷകരെ താലിബാൻ റാഞ്ചി
Wednesday, February 15, 2017 2:20 PM IST
മ​​​സാ​​​റെ ഷ​​​റീ​​​ഫ്: വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ജൗ​​​സ്ജ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ​ 52 ക​​​ർ​​​ഷ​​​ക​​​രെ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ റാ​​​ഞ്ചി. താ​​​ലി​​​ബാ​​​നാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ജൗ​​​സ്ജ​​​നി​​​ലെ മൂ​​​ന്നു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ​​​യാ​​​ണ് അ​​​ക്ര​​​മി​​​ക​​​ൾ വ​​​യ​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക​​​ർ​​​ഷ​​​ക​​​രെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ റാ​​​ഞ്ചി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യെ​​​ന്ന് പോ​​​ലീ​​​സ് വ​​​ക്താ​​​വ് റി​​​സാ ഘോ​​​റി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.