സരബ്ജിത് കേസിൽ ജയിലർക്കു സമൻസ്
സരബ്ജിത് കേസിൽ ജയിലർക്കു സമൻസ്
Wednesday, February 15, 2017 2:20 PM IST
ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ സ​​​ര​​​ബ്​​​ജി​​​ത് സിം​​​ഗ് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ലാ​​​ഹോ​​റി​​​ലെ കോ​​​ട് ലാ​​​ക്പ​​​ത് ജ​​​യി​​​ലി​​​ലെ ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ടി​​​നു കോ​​​ട​​​തി സ​​​മ​​​ൻ​​​സ​​​യ​​​ച്ചു. ഈ ​​​മാ​​​സം 17ന് ​​​ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ടി​​​ന്‍റ സാ​​​ന്നി​​​ധ്യം കോ​​​ട​​​തി​​​യി​​​ൽ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് അ​​​ഡീ​​​ഷ​​​ണ​​​ൽ് ഡി​​​സ്ട്രി​​​ക്ട് ആ​​​ൻ​​​ഡ് സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.


ര​​​ണ്ടു സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രാ​​​ണ് 2013ൽ ​​​സ​​​ര​​​ബ്ജി​​​ത്തി​​​നെ ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ലാ​​​ഹോ​​​റി​​​ലും ഫൈ​​​സ​​​ലാ​​​ബാ​​​ദി​​​ലും സ​​​ര​​​ബ്ജി​​​ത്ത് ന​​​ട​​​ത്തി​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​രം​​​വീ​​​ട്ടാ​​​നാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്ന് ഇ​​​രു​​​വ​​​രും കു​​​റ്റ​​​സ​​​മ്മ​​​ത മൊ​​​ഴി​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.