പാക് സെനറ്റ് ഹിന്ദു വിവാഹബിൽ പാസാക്കി
Saturday, February 18, 2017 1:47 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് : ന്യൂ​​​ന​​​പ​​​ക്ഷ ഹി​​​ന്ദു​​​ക്ക​​​ൾ​​​ക്കു ബാ​​​ധ​​​ക​​​മാ​​​യ ഹി​​​ന്ദു മാ​​​ര്യേ​​​ജ് ബി​​​ൽ 2017 പാ​​​ക് സെ​​​ന​​​റ്റ് പാ​​​സാ​​​ക്കി. അ​​​ധോ​​​സ​​​ഭ നേ​​​ര​​​ത്തെ ഇ​​​തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​പ്പി​​​ട്ടാ​​​ൽ ഇ​​​തു നി​​​യ​​​മ​​​മാ​​​കും. വി​​​വാ​​​ഹ​​​ത്തി​​​നു​​​ള്ള മി​​​നി​​​മം പ്രാ​​​യം 18 ആ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, പു​​​ന​​​ർ​​​വി​​​വാ​​​ഹം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ട്ട​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ബി​​​ല്ലി​​​നു ഹി​​​ന്ദു സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ പ​​​ര​​​ക്കേ സ്വീ​​​കാ​​​ര്യ​​​ത​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.