ഹാഫീസ് സയിദിനു ഭീകരവിരുദ്ധ നിയമം ബാധകമാക്കി
Saturday, February 18, 2017 1:47 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ൻ ഹാ​​ഫീ​​സ് സ​​യി​​ദ്, കൂ​​ട്ടാ​​ളി ഖാ​​സി കാ​​സി​​ഫ് എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ൾ ഭീ​​ക​​ര​​വി​​രു​​ദ്ധ നി​​യ​​മ​​ത്തി​​ന്‍റെ നാ​​ലാം ഷെ​​ഡ്യൂ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. ഇ​​വ​​രെ നേ​​ര​​ത്തെ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യി​​രു​​ന്നു. സ​​യി​​ദ് ഉ​​ൾ​​പ്പെ​​ടെ ജെ​​യു​​ഡി, എ​​ഫ് ഐ​​എ​​ഫ് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട 37 പേ​​രെ രാ​​ജ്യ​​ത്തി​​നു പു​​റ​​ത്തു​​പോ​​കു​​ന്ന​​തി​​നു വി​​ല​​ക്കു​​ള്ള​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.