കുടിയേറ്റം; ട്രംപിന്‍റെ പുതിയ ഉത്തരവ് നാളെ
കുടിയേറ്റം; ട്രംപിന്‍റെ പുതിയ ഉത്തരവ് നാളെ
Sunday, February 19, 2017 11:07 AM IST
മ്യൂ​​​ണി​​​ക്: കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ണ്ടു​​​വ​​​രു​​​ന്ന പ​​​​​​​​ഴു​​​​​​​​ത​​​​​​​​ട​​​​​​​​ച്ച പു​​​​​​​​തി​​​​​​​​യ എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഉ​​​​​​ത്ത​​​​​​ര​​​​​​വ് ചൊ​​വ്വാ​​ഴ്​​ച പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. ഗ്രീ​​​ൻ കാ​​​ർ​​​ഡു​​​ള്ള​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി ഉ​​റ​​പ്പാ​​ക്കും.

യു​​​എ​​​സ് ആ​​ഭ്യ​​ന്ത​​ര സു​​​ര​​​ക്ഷാ​​​സെ​​​ക്ര​​​ട്ട​​​റി ജോ​​​ൺ കെ​​​ല്ലി ജ​​ർ​​മ​​നി​​യി​​ലെ മ്യൂ​​​ണി​​​ക് സു​​ര​​ക്ഷാ കോ​​​ൺ​​​ഫ്ര​​ൻ​​സി​​ലാ​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു സൂ​​​ച​​​ന​​​ന​​​ൽ​​​കി​​​യ​​​ത്. വീ​​​സ​​​യു​​​മാ​​​യി യു​​​എ​​​സി​​​ലേ​​​ക്ക് യാ​​​ത്ര​​​ചെ​​​യ്തെ​​​ത്തു​​​ന്ന​​​വ​​​രെ രാ​​​ജ്യ​​​ത്ത് പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ലെ​​​ന്നും കെ​​​ല്ലി പ​​​റ​​​ഞു. ഏഴു മു​​സ്‌​​ലിം രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു​​​ള്ള വി​​​ല​​​ക്ക് പു​​​തി​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വി​​​ലും തു​​​ട​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.