കാർ ബോംബ്: സോമാലിയയിൽ 20 പേർ മരിച്ചു
കാർ ബോംബ്: സോമാലിയയിൽ 20 പേർ മരിച്ചു
Sunday, February 19, 2017 11:07 AM IST
മൊ​​ഗാ​​ദി​​ഷു: സോ​​മാ​​ലി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ മൊ​​ഗാ​​ദി​​ഷു​​വി​​ലെ ക​​ന്പോ​​ള​​ത്തി​​ലു​​ണ്ടാ​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ന്പ​​തി​​ല​​ധി​​കം പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ത്ത് റ​​സ്റ്റോ​​റ​​ന്‍റി​​നു വെ​​ളി​​യി​​ൽ പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന കാ​​ർ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ൽ​​ഷ​​ബാ​​ബ് ഭീ​​ക​​ര​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.