സ്പേസ് എക്സിന്‍റെ വിക്ഷേപണം വിജയം
സ്പേസ് എക്സിന്‍റെ വിക്ഷേപണം വിജയം
Sunday, February 19, 2017 11:07 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യാ​യ സ്പേ​സ് എ​ക്സ് ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നു വി​ജ​യ​ക​ര​മാ​യ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്തി. ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റ് ഡ്രാ​ഗ​ൺ എ​ന്ന ഉ​പ​ഗ്ര​ഹ​ത്തെ അ​ന്താ​രാ​ഷ് ട്ര ​സ്പേ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ സ്പേ​സ് എ​ക്സി​ന്‍റെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നു. എ​ലോ​ൺ മ​സ്ക് എ​ന്ന ശ​ത​കോ​ടീ​ശ്വ​ര​ന്‍റേ​താ​ണ് സ്പേ​സ് എ​ക്സ് ക​ന്പ​നി. ശ​നി​യാ​ഴ്ച ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​ക്ഷേ​പ​ണം ഒ​രു​ദി​വ​സം വൈ​കി​യാ​ണ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.