യുഎന്നിലെ റഷ്യൻ സ്ഥാനപതി ചുർകിൻ അന്തരിച്ചു
യുഎന്നിലെ റഷ്യൻ സ്ഥാനപതി ചുർകിൻ അന്തരിച്ചു
Tuesday, February 21, 2017 2:01 PM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​ന്നി​​ലെ റ​​ഷ്യ​​ൻ സ്ഥാ​​ന​​പ​​തി വി​​റ്റാ​​ലി ചു​​ർ​​കി​​ൻ 65-ാം ജ​​ന്മ​​ദി​​ന​​ത്തി​​നു ത​​ലേ​​ന്ന് തി​​ങ്ക​​ളാ​​ഴ്ച അ​​ന്ത​​രി​​ച്ചു. ന്യൂ​​യോ​​ർ​​ക്കി​​ലെ കോ​​ൺ​​സു​​ലേ​​റ്റ് ഓ​​ഫീ​​സി​​ൽ ജോ​​ലി​​യി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കേ പെ​​ട്ടെ​​ന്നാ​​യി​​രു​​ന്നു മ​​ര​​ണം.

മ​​ര​​ണ​​വാ​​ർ​​ത്ത സ്ഥി​​രീ​​ക​​രി​​ച്ച മോ​​സ്കോ വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ല്ല. ചു​​ർ​​കി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടെ​​റ​​സ് ന​​ടു​​ക്ക​​വും ദു​​ഃഖ​​വും പ്ര​​ക​​ടി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.