യെമൻ സൈനിക കമാൻഡർ കൊല്ലപ്പെട്ടു
യെമൻ സൈനിക കമാൻഡർ കൊല്ലപ്പെട്ടു
Wednesday, February 22, 2017 1:57 PM IST
ഏ​​​ഡ​​​ൻ: യെ​​​മ​​​ൻ സൈ​​​ന്യ​​​ത്തി​​​ലെ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ അ​​​ഹ​​​മ്മ​​​ദ് സ​​​യി​​​ഫ് അ​​​ൽ യാ​​​ഫി വി​​​മ​​​ത​​​രു​​​ടെ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. തീ​​​ര​​​ദേ​​​ശ പ​​​ട്ട​​​ണ​​​മാ​​​യ മോ​​​ക്കാ​​​യി​​​ൽ ന​​​ട​​​ന്ന മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ൽ​​​യാ​​​ഫി​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​ത്.


ഇ​​​റാ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൗ​​​തി ഷി​​​യാ പോ​​​രാ​​​ളി​​​ക​​​ളും സൗ​​​ദി പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​ൻ സൈ​​​നി​​​ക​​​രും ത​​​മ്മി​​​ൽ ന​​​ട​​​ന്ന പോ​​​രാ​​​ട്ട​​​ത്തി​​​ൽ 18 സൈ​​​നി​​​ക​​​രും 21 ഹൗ​​​തി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.
ര​​​ണ്ടു ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മാ​​​യി അ​​​ന്പ​​​തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.