ലാഹോർ സ്ഫോടനത്തിൽ പത്തു മരണം
ലാഹോർ സ്ഫോടനത്തിൽ പത്തു മരണം
Thursday, February 23, 2017 2:04 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ലാ​​​​ഹോ​​​​റി​​​​ൽ ഡി​​​​ഫ​​​​ൻ​​​​സ് ഹൗ​​​​സിം​​​​ഗ് മേ​​ഖ​​ല​​യി​​​​ലെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ പത്തുപേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 30 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഒ​​​​രു റ​​​​സ്റ്റോ​​​​റ​​​​ന്‍റി​​​​നു സ​​​​മീ​​​​പം നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന സ്ഥ​​​​ല​​​​ത്ത് മു​​​​ൻ​​​​കൂ​​​​ട്ടി വ​​​​ച്ചി​​​​രു​​​​ന്ന ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


പാ​​ക് സൈ​​​ന്യ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഡി​​​ഫ​​​ൻ​​​സ് ഹൗ​​​സിം​​​ഗ് മേ​​ഖ​​ല സ​​​ന്പ​​​ന്ന​​​രു​​​ടെ വാ​​​സ​​​സ്ഥ​​​ല​​​മാ​​​ണ്. ഇ​​​വി​​​ടെ നി​​​ര​​​വ​​​ധി റ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ളും ക​​​ട​​​ക​​​ളും ബാ​​ങ്കു​​ക​​ളും ഓ​​ഫീ​​സു​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. അ​​ടു​​ത്ത​​കാ​​ല​​ത്തു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നു ഭീ​​ക​​ര​​ർ​​ക്ക് എ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി ഊ​​ർ​​ജി​​ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.