അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം:സൈനികരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
Saturday, February 25, 2017 1:43 PM IST
കാ​​​ബൂൾ: ‌അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ വ​​​ട​​​ക്ക​​​ൻ ജ​​​വ്സ്ജാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 10 സൈ​​​നി​​​ക​​​രും പോ​​​ലീ​​​സ് ക​​​മാ​​​ൻ​​​ഡ​​​റു​​​ടെ ഭാ​​​ര്യ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ 11 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഭ​​​ർ​​​ത്താ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന​​​റി​​​ഞ്ഞ് ഓ​​​ടി​​​യെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. മോ​​​സ്കി​​​ൽ​​​നി​​​ന്നു പ്രാ​​​ർ​​​ഥ​​​ന ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ സൈ​​​നി​​​ക​​​ർ​​​ക്കു​​​നേ​​​രേ ഭീ​​​ക​​​ര​​​ർ നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​വ് സ്ജാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​ടെ വ​​​ക്താ​​​വ് മു​​​ഹ​​​മ്മ​​​ദ് റേ​​​സ ഘ​​​ഫോ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.