മുഹമ്മദ് അലിയുടെ മകനെ തടഞ്ഞുവച്ചു
മുഹമ്മദ് അലിയുടെ  മകനെ തടഞ്ഞുവച്ചു
Saturday, February 25, 2017 1:43 PM IST
ഫോ​​​ർ​​​ട്ട് ലോഡഡെ​​​യ്‌​​​ൽ: ബോ​​​ക്സ​​​ർ താ​​​രം പരേതനായ മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​​യു​​​ടെ മ​​​ക​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്ളോ​​​റി​​​ഡ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ത‌​​​ട​​​ഞ്ഞു​​​വ​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് അ​​​ലി ജൂ​​​ണി​​​യ​​​ർ, മാ​​​താ​​​വ് ഖാ​​​ലി​​​ദ ക​​​മാ​​​ച്ചോ-​​​അ​​​ലി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഫോ​​​ർ​​​ട്ട് ലോഡഡെ‍യ്‌​​​ൽ-​​​ഹോ​​​ളി​​​വു​​​ഡ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ട​​​ഞ്ഞ​​​ത്.

ജ​​​മൈ​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ ഇ​​​വ​​​രെ ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം​​​ചെ​​​യ്തു. എ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് പേ​​​രു കി​​​ട്ടി​​​യ​​​ത്, നി​​​ങ്ങ​​​ൾ മു​​​സ്‌​​​ലി​​​മാ​​​ണോ എ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ചോ​​​ദി​​​ച്ച​​​താ​​​യി ഖാ​​​ലി​​​ദ പ​​​റ​​​ഞ്ഞു. ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യ​​​യി​​​ൽ ജ​​​നി​​​ച്ച അ​​​ലി ജൂ​​​ണി​​​യ​​​റി​​​ന് യു​​​എ​​​സ് പാ​​​സ്പോ​​​ർ​​​ട്ടു​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നു ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ യക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​യാ​​​റ​​​ല്ല.


അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യാ​​​ത്ര​​​ക്കാ​​​രെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.