ചൈനയിൽ ഹോട്ടലിനു തീപിടിച്ച് 10 പേർ മരിച്ചു
ചൈനയിൽ ഹോട്ടലിനു  തീപിടിച്ച് 10 പേർ മരിച്ചു
Saturday, February 25, 2017 3:01 PM IST
ബെ​​​യ്ജിം​​​ഗ്: കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ നാ​​​ഞ്ചം​​​ഗി​​​ൽ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ പ​​​ത്തു​​​പേ​​​ർ മ​​​രി​​​ച്ചു. 13 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. നാ​​​ലു നി​​​ല​​​യു​​​ള്ള പ്ളാ​​​റ്റി​​​നം മി​​​ക്സ് ഹോ​​​ട്ട​​​ലി​​​ന്‍റെ ര​​​ണ്ടാം​​​നി​​​ല​​​യി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​വി​​​ടെ ഏ​​​താ​​​നും നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജോ​​​ലി​​​ചെ​​​യ്യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട ഒ​​​രു സ്ത്രീ ​​​പ​​​റ​​​ഞ്ഞു. അ​​​ല​​​ങ്കാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്.


ഹോ​​​ട്ട​​​ലി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള 24 നി​​​ല​​​ കെ​​​ട്ടി​​​ട​​​ത്തി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ളെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തു​​​വ​​​രെ ഏ​​​ഴു​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.