സൗദിഅറേബ്യയിൽ രണ്ടു ലക്ഷത്തിലേറെ പേർക്കു തൊഴിൽ നഷ്ടമാകും
സൗദിഅറേബ്യയിൽ രണ്ടു ലക്ഷത്തിലേറെ പേർക്കു തൊഴിൽ നഷ്ടമാകും
Sunday, February 26, 2017 10:42 AM IST
റി​​​യാ​​​ദ്: സൗ​​​ദി​​​അറേബ്യയിൽ വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു വ​​​ൻ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ കു​​​റ​​​യ്ക്കാ​​​നും തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ അ​​​നു​​​പാ​​​തം കൂ​​​ട്ടാ​​​നും ഊ​​​ർ​​​ജി​​​ത​​​ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്നു സൗ​​​ദി തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണു അ​​​റി​​​യി​​​ച്ച​​​ത്.
200,000ലേ​​​റെ സ്വ​​​ദേ​​​ശി​​​ക​​​ൾ​​ക്കു തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​നു​​​ള്ള പ​​​ദ്ധ​​​തി ത​​യാ​​​റാ​​​ക്കു​​​മെ​​​ന്നും തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.​ ഇ​​​തോ​​​ടെ​​​യാ​​​ണ് വി​​​ദേ​​​ശി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ അ​​വ​​സ​​രം കു​​റ​​യു​​മെ​​ന്ന ആ​​ശ​​ങ്ക ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.


തൊ​​ഴി​​ൽ തേ​​ടു​​ന്ന സ്വ​​ദേ​​ശി​​ക​​ൾ​​ക്കു വി​​​പു​​​ല​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്നും തൊ​​​ഴി​​​ൽ മ​​​ന്ത്രി അ​​​ലി അ​​​ൽ​​​ഗീ​​​സ് പ​​​റ​​​ഞ്ഞു.​​​
അ​​​തേ​​​സ​​​മ​​​യം, വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​ലോ​​ചി​​ച്ച ശേ​​​ഷ​​​മേ അ​​ന്തി​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കൂ എ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.