ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; റൂഹാനി രണ്ടാം അങ്കത്തിന്
ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; റൂഹാനി രണ്ടാം അങ്കത്തിന്
Sunday, February 26, 2017 10:42 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ മേ​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റൂ​ഹാ​നി വീ​ണ്ടും മ​ത്സ​രി​ക്കും. അയൽ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തി​യും രാ​ജ്യ​ത്തെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക അ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തി​യും മി​ക​ച്ച ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ റൂ​ഹാ​നി​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റൂ​ഹാ​നി​ക്കെ​തി​രേ ആ​രാ​വും മ​ത്സ​രി​ക്കു​ക​യെ​ന്ന കാ​ര്യ​ത്തി​ൽ സൂ​ച​ന​ക​ളി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.