ഡോണൾഡ് ട്രംപിന്‍റെ നോമിനി ബിൽഡൻ പിന്മാറി
Monday, February 27, 2017 1:57 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യുഎസ് നാ​​​വി​​​ക സെ​​​ക്ര​​​ട്ട​​​റി പോ​​​സ്റ്റി​​​ലേ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പ് നോ​​​മി​​​നേ​​​റ്റു ചെ​​​യ്ത ഫി​​​ലി​​​പ് ബി​​​ൽ​​​ഡ​​​ൻ പി​​​ന്മാ​​​റി. ബി​​​സി​​​ന​​​സ് താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ നോ​​​മി​​​നേ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ബി​​​ൽ​​​ഡ​​​ൻ അ​​​റി​​​യി​​​ച്ച​​​താ​​​യി പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് മാ​​​റ്റി​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. മു​​​ൻ സൈ​​​നി​​​ക ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണ് ബി​​​ൽ​​​ഡ​​​ൻ. പു​​​തി​​​യ ഒ​​​രാ​​​ളെ നാ​​​വി​​​ക സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​ത്തി​​​ലേ​​​ക്കു ക​​​ണ്ടെ​​​ത്തി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​മെ​​​ന്നു മാ​​​റ്റി​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.