താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
Monday, February 27, 2017 1:57 PM IST
കാ​​​ബൂ​​​ൾ: ഖു​​​ണ്ഡൂ​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ലെ താ​​​ലി​​​ബാ​​​ന്‍റെ നി​​​ഴ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ക​​​മാ​​​ൻ​​​ഡ​​​ർ മു​​​ല്ലാ അ​​​ബ്ദു​​​ൽ സ​​​ലാം അ​​​മേ​​​രി​​​ക്ക​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഖു​​​ണ്ഡൂ​​​സി​​​ലെ ദാ​​​സ്തി അ​​​ർ​​​ചി ഡി​​​സ്ട്രി​​​ക്ടി​​​ൽ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് സ​​​ലാം കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സ​​​ബി​​​ബു​​​ള്ള മു​​​ജാ​​​ഹി​​​ദ് പ​​​റ​​​ഞ്ഞു. കാ​​​ബൂ​​​ളി​​​ലെ സൈ​​​നി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി​​​യും സ​​​ലാ​​​മി​​​ന്‍റെ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.