വിമാനത്തിലെ ഓവർലോഡ്: പാക് ക്യാപ്റ്റനു ഷോകോസ് നോട്ടീസ്
വിമാനത്തിലെ ഓവർലോഡ്: പാക് ക്യാപ്റ്റനു ഷോകോസ് നോട്ടീസ്
Monday, February 27, 2017 1:57 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് : സീ​​​റ്റി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സൗ​​​ദി​​​ക്കു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ൽ ഏ​​​ഴു യാ​​​ത്ര​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​ യാത്രചെയ്യിപ്പിച്ചുവെന്ന കേ​​​സി​​​ൽ പാ​​​ക് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റി​​​നും മ​​​റ്റു ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും അ​​​ധി​​​കൃ​​​ത​​​ർ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​രെ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​യ​​​തി​​​ന് ക്യാ​​​പ്റ്റ​​​ൻ അ​​​ൻ​​​വ​​​ർ അ​​​ദി​​​ൽ, എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സ് ഹി​​​നാ തു​​​രാ​​​ബ്, ടെ​​​ർ​​​മി​​​ന​​​ൽ മാ​​​നേ​​​ജ​​​ർ അ​​​ക്ബ​​​ർ അ​​​ലി ഷാ ​​​എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ബോ​​​യിം​​​ഗ് 777 വി​​​മാ​​​ന​​​ത്തി​​​ൽ 409 പേ​​​ർ​​​ക്കു​​​ള്ള സീ​​​റ്റു​​​ക​​​ളെ ഉ​​​ള്ളു. എ​​​ന്നാ​​​ൽ ജ​​​നു​​​വ​​​രി 20ന് ​​​ക​​​റാ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു സൗ​​​ദി​​​യി​​​ലെ മ​​​ദീ​​​ന​​​യ്ക്കു പോ​​​യ വി​​​മാ​​​ന​​​ത്തി​​​ൽ 416പേ​​​രാ​​​ണു സ​​​ഞ്ച​​​രി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്തി​​​ൽ ഓ​​​വ​​​ർ​​​ലോ​​​ഡു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ധി​​​ക​​​മു​​​ള്ള​​​വ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടേ യാ​​​ത്ര പാ​​​ടു​​​ള്ളു എ​​​ന്നാ​​​ണു സു​​​ര​​​ക്ഷാ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന​​​ത്.

സു​​​ര​​​ക്ഷാ​​​ച​​​ട്ട​​​ങ്ങ​​​ളി​​​ൽ വ​​​ന്ന പി​​​ഴ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് സി​​​വി​​​ൽ വ്യോ​​​മ​​​യാ​​​ന അ​​​ഥോ​​​റി​​​ട്ടി​​​യും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ധി​​​ക​​​മാ​​​യി ക‍യ​​​റി​​​യ ഏ​​​ഴു പേ​​​രും മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യം മു​​​ഴു​​​വ​​​നും നി​​​ന്നു​​​കൊ​​​ണ്ടാ​​​ണു യാ​​​ത്ര ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.