മികച്ച ചിത്രം മൂൺലൈറ്റ്, ലാ ലാ ലാൻഡിന് ആറ് അവാർഡ്
മികച്ച ചിത്രം മൂൺലൈറ്റ്, ലാ ലാ ലാൻഡിന് ആറ് അവാർഡ്
Monday, February 27, 2017 1:57 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​രം ബാ​​​രി ജെ​​​ൻ​​​കി​​​ൻ​​​സ് സം​​​വി​​​ധാ​​​നം ചെ​​​യ്ത മൂ​​​ൺ​​​ലൈ​​​റ്റി​​​നു ല​​​ഭി​​​ച്ചു. ലാ ​​​ലാ ലാ​​​ൻ​​​ഡാ​​​ണു മി​​​ക​​​ച്ച ചി​​​ത്ര​​​മെ​​​ന്ന് അ​​​വ​​​താ​​​ര​​​ക​​​ർ ആ​​​ദ്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ഞാ​​യ​​റാ​​ഴ്ച ലോ​​സ് ആ​​ഞ്ച​​ല​​സി​​ൽ ന​​ട​​ന്ന 89-ാമ​​ത് ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര​​ദാ​​ന​​ച്ച​​ട​​ങ്ങി​​നെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​ഴ്ത്തി.

ലാ ​​​ലാ ലാ​​​ൻ​​​ഡി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ അ​​​വാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ക്കാ​​​ൻ വേ​​​ദി​​​യി​​​ൽ എ​​​ത്തു​​​ക​​​യും പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണ് തെ​​​റ്റു പ​​​റ്റി​​​യ കാ​​​ര്യം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്. ലാ​​​ലാ ലാ​​​ൻ​​​ഡി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ജോ​​​ർ​​​ഡാ​​​ൻ ഹോ​​​റോ​​​വി​​​റ്റ്സ് മൂ​​​ൺ​​​ലൈ​​​റ്റ് ടീ​​​മി​​​നെ വേ​​​ദി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കു​​​ക​​​യും മൂ​​​ൺ​​​ലൈ​​​റ്റി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡെ​​​ന്നു പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു.

പ്ര​​​ഖ്യാ​​​പ​​​നം മൂ​​​ൺ​​​ലൈ​​​റ്റ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ജെൻകിൻസി​​​നെ ഞെ​​​ട്ടി​​​ച്ചു. ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​യ​​​ത് നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​വാ​​​ർ​​​ഡ് കി​​​ട്ടി​​​യ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ജെ​​​ൻ​​​കി​​​ൻസ് പ​​​റ​​​ഞ്ഞു. ഫ്ളോ​​റി​​ഡ​​യി​​ൽ വ​​ള​​രു​​ന്ന സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗി​​യാ​​യ ക​​റു​​ത്ത​​വ​​ർ​​ഗ​​ക്കാ​​ര​​ന്‍റെ ക​​ഥ പ​​റ‍യു​​ന്ന മൂ​​ൺ​​ലൈ​​റ്റ്, ഇ​​ൻ മൂ​​ൺ​​ലൈ​​റ്റ് ബ്ലാ​​ക് ബോ​​യ്സ് ലു​​ക് ബ്ലൂ ​​എ​​ന്ന നാ​​ട​​ക​​ത്തി​​ന്‍റ ച​​ല​​ച്ചി​​ത്രാ​​വി​​ഷ്കാ​​ര​​മാ​​ണ് .

അ​​​വ​​​ലം​​​ബി​​​ത തി​​​ര​​​ക്ക​​​ഥ, മി​​​ക​​​ച്ച സ​​​ഹ​​​ന​​​ട​​​ൻ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നി​​​ന​​​ങ്ങ​​​ളി​​​ൽ മൂ​​​ൺ​​​ലൈ​​​റ്റ് അ​​​വാ​​​ർ​​​ഡ് നേ​​​ടി. ഈ ​​​ചി​​​ത്ര​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച മെ​​​ഹ​​​ർ​​​ഷ​​​ല അ​​​ലി​​​യാ​​​ണ് മി​​​ക​​​ച്ച സ​​​ഹ​​​ന​​​ട​​​ൻ. മി​​​ക​​​ച്ച സ​​​ഹ​​​ന​​​ടി വ​​​യോ​​​ല ഡേ​​​വീ​​​സ്(​​​ചി​​​ത്രം-​​​ഫെ​​​ൻ​​​സ​​​സ്).

മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രംന​​​ഷ്ട​​​മാ​​​യെ​​​ങ്കി​​​ലും ഛാ യാഗ്രഹണം, ഗാ​​​നം, പ്രൊ​​​ഡ​​​ക്ഷ​​​ൻ ഡി​​​സൈ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി ലാ ​​​ലാ ലാ​​​ൻ​​​ഡ് മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി. ഇ​​​തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച എ​​​മ്മാ സ്റ്റോ​​​ണാ​​​ണു മി​​​ക​​​ച്ച ന​​​ടി. ലാ​​​ലാ ലാ​​​ൻ​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഡാ​​​മി​​​യ​​​ൻ ച​​​സ​​​ലെ(32)​​​മി​​​ക​​​ച്ച സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി. മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം മാ​​​ഞ്ച​​​സ്റ്റ​​​ർ ബൈ ​​​ദ സീ​​​യി​​​ലെ അ​​​ഭി​​​നേ​​​താ​​​വ് കേ​​​യ്സി അ​​​ഫ്ളെ​​​ക്കി​​​നാ​​​ണ്. എ​​ഡി​​റ്റിം​​ഗ്, സൗ​​ണ്ട് മി​​ക്സിം​​ഗ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മെ​​ൽ ഗി​​ബ്സ​​ന്‍റെ ഹാ​​ക്സോ ബ്രി​​ഡ്ജ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നേ​​ടി.


ഡോ​​ക്യു​​മെ​​ന്‍റ​​റി വി​​ഭാ​​ഗ​​ത്തി​​ൽ വൈ​​റ്റ്ഹെ​​ൽ​​മ​​റ്റ്സ് അ​​വാ​​ർ​​ഡ് നേ​​ടി. സി​​റി​​യ​​യി​​ലെ വി​​മ​​ത​​നി​​യ​​ന്ത്രി​​ത മേ​​ഖ​​ല​​ക​​ളി​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന ഗ്രൂ​​പ്പാ​​ണ് വൈ​​റ്റ്ഹെ​​ൽ​​മ​​റ്റ്സ്.
ഓ​​സ്ക​​ർ പ്ര​​ഖ്യാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ അ​​വ​​താ​​ര​​ക​​നാ​​യ ജി​​മ്മി കി​​മ്മ​​ൽ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നെ​​തി​​രേ പ​​രി​​ഹാ​​സ​​മു​​തി​​ർ​​ത്തു.

അബദ്ധം പറ്റിയതിനു മാപ്പു പറഞ്ഞു

ലോ​​സ് ആ​​ഞ്ച​​ല​​സ്: ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​ന​​ച്ച​​ട​​ങ്ങി​​ലു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ന് ഓ​​സ്ക​​ർ നോ​​മി​​നേ​​ഷ​​നു​​ക​​ളും വോ​​ട്ടും ടാ​​ബു​​ലേ​​റ്റ് ചെ​​യ്യു​​ന്ന അ​​ക്കൗ​​ണ്ടിം​​ഗ് സ്ഥാ​​പ​​നം പ്രൈ​​സ്‌​​വാ​​ട്ട​​ർ കൂ​​പ്പേ​​ഴ്സ് മാ​​പ്പു പ​​റ​​ഞ്ഞു. അ​​വ​​താ​​ര​​ക​​രാ​​യ വാ​​റ​​ൻ ബെ​​റ്റി​​യോ ഫെ​​യ് ഡ​​ൺ​​വേ​​യെ കു​​റ്റ​​ക്കാ​​ര​​ല്ലെ​​ന്നും അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളു​​ടെ പേ​​രു​​ക​​ൾ എ​​ഴു​​തി​​യ ക​​വ​​റു​​ക​​ൾ മാ​​റി​​പ്പോ​​യ​​താ​​ണ് പ്ര​​ശ്ന​​മു​​ണ്ടാ​​ക്കി​​യ​​തെ​​ന്നും സ്ഥാ​​പ​​നം പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. തെ​​റ്റു മ​​ന​​സി​​ലാ​​യ ഉ​​ട​​ൻ തി​​രു​​ത്തി.

ടി​​വി പ്രേ​​ക്ഷ​​ക​​രോ​​ടും സം​​ഘാ​​ട​​ക​​രോ​​ടും ലാ ​​ലാ ലാ​​ൻ​​ഡ്, മൂ​​ൺ​​ലൈ​​റ്റ് ചി​​ത്ര​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടും മാ​​പ്പു ചോ​​ദി​​ക്കു​​ന്നു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തും. അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളും എ​​ബി​​സി ചാ​​ന​​ലും അ​​ക്കാ​​ദ​​മി​​യും അവതാരകനായ ജി​​മ്മി കി​​മ്മ​​ലും പ്ര​​ശ്നം കൈ​​കാ​​ര്യം ചെ​​യ്ത​​രീ​​തി​​യി​​ൽ അ​​ഭി​​മാ​​ന​​മു​​ണ്ടെ​​ന്നും പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

വീണ്ടും അബദ്ധം!

ലോ​​സ് ആ​​ഞ്ച​​ല​​സ്: മി​​ക​​ച്ച ചി​​ത്രം സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​നു പി​​ന്നാ​​ലെ ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര​​ദാ​​ന​​ച്ച​​ട​​ങ്ങി​​ൽ വീ​​ണ്ടും അ​​ബ​​ദ്ധം. ച​​ല​​ച്ചി​​ത്ര ലോ​​ക​​ത്തു ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മ​​ൺ​​മ​​റ​​ഞ്ഞ പ്ര​​തി​​ഭ​​ക​​ളെ അ​​നു​​സ്മ​​രി​​ക്കു​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് പി​​ഴ​​വു പ​​റ്റി​​യ​​ത്.

കോ​​സ്റ്റ്യൂം ഡി​​സൈ​​നിം​​ഗി​​ന് നാ​​ലു ത​​വ​​ണ ഓ​​സ്ക​​ർ നോ​​മി​​നേ​​ഷ​​ൻ കി​​ട്ടി​​യ അ​​ന്ത​​രി​​ച്ച ജാ​​ന​​റ്റ് പാ​​റ്റേ​​ഴ്സ​​നെ ആ​​ദ​​രി​​ക്കു​​ന്ന ച​​ട​​ങ്ങി​​നാ​​യി സം​​പ്രേ​​ഷ​​ണം ചെ​​യ്ത പ​​രി​​പാ​​ടി​​യി​​ൽ പാ​​റ്റേ​​ഴ്സ​​ന്‍റെ പേ​​രി​​ന്‍റെ കീ​​ഴെ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ​​ത് ഇ​​പ്പോ​​ഴും ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന അ​​വ​​രു​​ടെ സു​​ഹൃ​​ത്ത് ജാ​​ൻ ചാ​​പ്മാ​​ന്‍റെ ഫോ​​ട്ടോ​​യാ​​യി​​രു​​ന്നു. താ​​ൻ ഇ​​പ്പോ​​ഴും ജീ​​വ​​നോ​​ടെ​​യു​​ണ്ടെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​രി​​യാ​​യ ചാ​​പ്മാ​​ൻ പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.