Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഡമാസ്കസ് കോടതിയിൽ ചാവേർ ആക്രമണം; 30 മരണം
Thursday, March 16, 2017 12:35 AM IST
Inform Friends Click here for detailed news of all items Print this Page
ഡ​​​മാ​​​സ്ക​​​സ് : സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​​മാ​​​സ്ക​​​സി​​​ൽ പ്ര​​​ധാ​​​ന കോ​​​ട​​​തി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന പാ​​​ല​​​സ് ഓ​​​ഫ് ജ​​​സ്റ്റീ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ൽ ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 30 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​ന്പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ജ​​​ഡ്ജി​​​മാ​​​രും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ സ്ഫോ​​​ട​​​ന സ​​​മ​​​യ​​​ത്ത് കോ​​​ട​​​തി​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ൽ ഇ​​​ക്ബാ​​​രി​​​യ ടി​​​വി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

സൈ​​നി​​ക യൂ​​ണി​​ഫോ​​മി​​ലെ​​ത്തി​​യ ചാ​​വേ​​റി​​നെ പ​​രി​​ശോ​​ധി​​ക്കാ​​ൻ ഗാ​​ർ​​ഡു​​ക​​ൾ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ അ​​യാ​​ൾ സ്വ​​യം പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ഡ​​മാ​​സ്ക​​സ് പോ​​ലീ​​സ് മേ​​ധാ​​വി പ​​റ​​ഞ്ഞു.ഈ ​​​സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ഡ​​​മാ​​​സ്ക​​​സി​​​ലെ റാ​​​ബ്വെ മേ​​​ഖ​​​ല​​​യി​​​ലെ റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ന​​​ട​​​ന്ന മ​​​റ്റൊ​​​രു ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സ​​​നാ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ഡ​​​മാ​​​സ്ക​​​സി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 40 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ൽ​​​നു​​​സ്റ മു​​​ന്ന​​​ണി ഏ​​​റ്റെ​​​ടു​​​ത്തി​​രു​​ന്നു. സി​​​റി​​​യ​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ ആ​​​റാം വാ​​​ർ​​​ഷി​​​ക​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ. 2011 മാ​​​ർ​​​ച്ചി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഷാ​​​ർ അ​​​ൽ അ​​​സാ​​​ദി​​​ന്‍റെ ദു​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ആ​​​രം​​​ഭി​​​ച്ച സ​​​മ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​മാ​​​യി വ​​​ള​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം നാ​​​ലു ല​​​ക്ഷം പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ​​​ലാ​​​യ​​​നം ചെ​​​യ്തു. അ​​​രാ​​​ജ​​​ക​​​ത്വം മു​​​ത​​​ലെ​​​ട​​​ു ത്ത് അ​​​ൽ​​​ക്വ​​​യ്ദ​​​യും ഐ​​​എ​​​സും സി​​​റി​​​യ​​​യി​​​ൽ കാ​​​ലു​​​റ​​​പ്പി​​​ച്ചു. സി​​​റി​​​യ​​​യി​​​ലെ റാ​​​ഖാ​​​യാ​​​ണ് ഐ​​​എ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന കേ​​​ന്ദ്രം .

ക​​സാ​​ക്കി​​സ്ഥാ​​നി​​ലെ അ​​സ്റ്റാ​​ന​​യി​​ൽ സി​​റി​​യ​​ൻ പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​നാ​​യി തു​​ർ​​ക്കി​​യും റ​​ഷ്യ​​യും മു​​ൻകൈ​​യെ​​ടു​​ത്തു സ​​മാ​​ധാ​​ന ച​​ർ​​ച്ച ന​​ട​​ത്തി​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഡ​​മാ​​സ്ക​​സി​​ൽ വീ​​ണ്ടും ചാ​​വേ​​ർ ആ​​ക്ര​​മ​​ണം ന​​ട​​ക്കു​​ന്ന​​ത്. നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ച വെ​​ടി​​നി​​ർ​​ത്ത​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു റ​​ഷ്യ മു​​ൻ​​കൈ​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​മ​​ത​​ർ ച​​ർ​​ച്ച​​യി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.


ഐഎസ് ജയിലിൽ യുഎസ് വ്യോമാക്രമണം; 60 മരണം
അസാദ് സർക്കാരിനു യുഎസിന്‍റെ മുന്നറിയിപ്പ്
ഫാ. മാർട്ടിന്‍റെ മരണം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതം
കൈലാസ യാത്രികരെ തടഞ്ഞു
ഇന്ത്യ അവസരങ്ങളുടെ നാട്: മോദി
യൂറോപ്പിലും അമേരിക്കയിലും വീണ്ടും സൈബർ ആക്രമണം
എടിഎമ്മിന് അന്പതാം പിറന്നാൾ
കൈത്തറി ഷാളും ലിങ്കൺ സ്റ്റാന്പും മോദിയുടെ സമ്മാനം
കാർബോംബ്: യുക്രെയിൻ ഓഫീസർ കൊല്ലപ്പെട്ടു
സ്കോട്ടിഷ് ഹിതപരിശോധന ഉടനില്ല
കെനിയയിൽ കുഴിബോംബ് സ്ഫോടനത്തിൽ എട്ടു മരണം
റിയാക്ടർ നിർമാണം നിർത്തിവച്ചു
ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കന്പനികളോടു മോദി
യാത്രാവിലക്ക്: ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
അധികാരം നിലനിർത്താൻ തെരേസാ മേ സർക്കാരിനു ചെലവ് 130 കോടി ഡോളർ
പാക് എണ്ണ ടാങ്കർ സ്ഫോടനം: മരണം 157 ആയി
ഇന്ത്യാ-അഫ്ഗാൻ വ്യോമഇടനാഴി: ആശങ്ക പ്രകടിപ്പിച്ച് ചൈന
നൊബേൽ ജേതാവ് ലിയു സിയാബോയ്ക്ക് ചൈന മെഡിക്കൽ പരോൾ അനുവദിച്ചു
ജോംഗ് ഉന്നിനെ വധിക്കാൻ ദക്ഷിണകൊറിയ പദ്ധതിയിട്ടു
ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
തെരഞ്ഞെടുപ്പിൽ മാധേശികൾ പങ്കെടുക്കും
200 അഭയാർഥികളെ രക്ഷപ്പെടുത്തി
മാനസസരോവർ: ഇന്ത്യൻ തീർഥാടകരെ തടഞ്ഞു
മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ളെ
സൗദി മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ തള്ളിക്കളഞ്ഞു
പ്രധാനമന്ത്രി പോർച്ചുഗലിൽ
മെക്കയിൽ പള്ളി ആക്രമിക്കാനെത്തിയ ചാവേർ പൊട്ടിത്തെറിച്ചു
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: നവംബറിൽ ചർച്ച
ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി
പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
അൽ-ജസീറ ചാനൽ പൂട്ടണമെന്നു ഖത്തറിന് അന്ത്യശാസനം
ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
സ്കോ​ട്ട്‌ലൻഡിൽ മ​ല​യാ​ളി​യാ​യ യു​വ വൈ​ദി​ക​നെ കാ​ണാ​താ​യി
ചോയിക്കു മൂന്നുവർഷം തടവ്
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: ചൈനയുടെ എതിർപ്പ് തുടരുന്നു
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
അഫ്ഗാൻ ബാങ്കിൽ കാർബോംബ് സ്ഫോടനം: 34 മരണം
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
അസാദിന്‍റെ കാര്യത്തിൽ മാക്രോണിനു മനംമാറ്റം
‘സോളാർ മതിലു'മായി ട്രംപ്
ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്
ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി
ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.