മുൻ മന്ത്രി ഓസ്ബോൺ ഇനി പത്രാധിപർ
Friday, March 17, 2017 12:12 PM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​ന്‍റെ മുൻ ധ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജ് ഓ​​​സ്ബോ​​​ണി​​​നെ ല​​​ണ്ട​​​ൻ ഈ​​​വ​​​നിം​​​ഗ് സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് പ​​​ത്ര​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ​​​ർ ആ​​​യി നി​​​യ​​​മി​​​ച്ചു. റ​​​ഷ്യ​​​ൻ കോ​​​ടീ​​​ശ്വ​​​ര​​​ൻ എ​​​വ്ജ​​​നി ലെ​​​ബ​​​ഡെ​​​വ് ആ​​​ണു പ​​​ത്ര​​​ത്തി​​​ന്‍റെ ഉ​​​ട​​​മ. യാ​​​ഥാ​​​സ്ഥി​​​തി​​​ക പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​മാ​​​യ ഓ​​​സ്ബോ​​​ൺ എം​​​പി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കി​​​ല്ലെ​​​ന്നും അ​​​റി​​​യി​​​ച്ചു.