ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ
Friday, March 17, 2017 12:12 PM IST
ടോ​​​ക്കി​​​യോ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ട് ജ​​​പ്പാ​​​ൻ വി​​​ക്ഷേ​​​പി​​​ച്ച ചാ​​​ര ഉ​​​പ​​​ഗ്ര​​​ഹം ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്യോം​​​ഗ്യാം​​​ഗ് വി​​​ക്ഷേ​​​പി​​​ച്ച നാ​​​ലു ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണം ജ​​​പ്പാ​​​ൻ തീ​​​ര​​​ത്തി​​​ന​​​ടു​​​ത്തു സ​​​മു​​​ദ്ര​​​ത്തി​​​ൽ പ​​​തി​​​ച്ചിരുന്നു.

2011ൽ ​​​വി​​​ക്ഷേ​​​പി​​​ച്ച മൂ​​​ന്നു റ​​​ഡാ​​​ർ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നി​​​നു പ​​​ക​​​ര​​​മാ​​​യാ​​​ണു പു​​​തി​​​യ ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ച​​​ത്.