കരീബിയൻ കവി ഡെറക് വാൽകോട്ട് അന്തരിച്ചു
Friday, March 17, 2017 12:12 PM IST
കാ​​​സ്ട്രീ​​​സ്: ക​​​രീ​​​ബി​​​യ​​​ൻ ക​​​വി​​​യും നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​വു​​​മാ​​​യ ഡെ​​​റക് വാ​​​ൽ​​​കോ​​​ട്ട് (87)അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി കി​​​ട​​​പ്പി​​​ലാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത്യം സെ​​​ന്‍റ് ലൂ​​​സി​​​യ ദ്വീ​​​പി​​​ലെ സ്വ​​​ഭ​​​വ​​​ന​​​ത്തി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു. ക​​​രീ​​​ബി​​​യ​​​ൻ നാ​​​ടു​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​വി​​​യാ​​​യി​​​രു​​​ന്നു ഡെ​​​റക് വാ​​​ൽ​​​കോ​​​ട്ട്. 1992ൽ ​​​സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ഡെ​​​റക്കി​​​ന് 2011ൽ ​​​ടി.​​​എ​​​സ് ഏ​​​ലി​​​യ​​​ട്ട് പു​​​ര​​​സ്കാ​​​ര​​​വും ല​​​ഭി​​​ച്ചി​​​രു​​​ന്നു.