സൗദിയിൽ മൂന്നു മാസത്തേക്കു പൊതുമാപ്പ്
സൗദിയിൽ മൂന്നു മാസത്തേക്കു പൊതുമാപ്പ്
Sunday, March 19, 2017 11:10 AM IST
ജി​​ദ്ദ: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ പൊ​​തു​​മാ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി​​യും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​മാ​​യ അ​​മീ​​ര്‍ മു​​ഹ​​മ്മ​​ദ് ബി​​ന്‍ ന​​യീ​​ഫാ​​ണു മൂ​​ന്നു മാ​​സ​​ത്തേ​​ക്കു പൊ​​തു​​മാ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. രാ​​ജ്യ​​ത്ത് നി​​യ​​മ​ലം​​ഘ​​ക​​രെ ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സൗ​​ദി​​യി​​ലെ എം​​ബ​​സി​​ക്കും കോ​​ണ്‍​സു​​ലേ​​റ്റു​​ക​​ൾ​​ക്കും ഇ​​തു സം​​ബ​​ന്ധി​​ച്ച് ഉ​​ത്ത​​ര​​വ് കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്.


ഇ​​ഖാ​​മ നി​​യ​​മ​ലം​​ഘ​​ക​​ര്‍, അ​​തി​​ര്‍​ത്തി നി​​യ​​മം ലം​​ഘി​​ച്ച​​വ​​ര്‍, ഹ​​ജ്ജ് ഉം​​റ വീസ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​വ​​ര്‍, സ​​ന്ദ​​ര്‍​ശ​​ന വീ​സ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച​​വ​​ര്‍, വീ​​സ ന​​മ്പ​​റി​​ല്ലാ​​ത്ത​​വ​​ര്‍ എ​​ന്നി​​വ​​ര്‍​ക്കു പൊ​​തു​​മാ​​പ്പ് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താം. മാ​​ര്‍​ച്ച് 29 മു​​ത​​ൽ ജൂ​​ണ്‍ 24 വ​​രെ​​യു​​ള്ള 90 ദി​​വ​​സ​​മാ​​ണു പൊ​​തു​​മാ​​പ്പ് കാ​​ല​​യ​​ള​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.