റോക് ആൻഡ് റോൾ ഇതിഹാസം ചക് ബെറി അന്തരിച്ചു
റോക് ആൻഡ് റോൾ ഇതിഹാസം ചക് ബെറി അന്തരിച്ചു
Sunday, March 19, 2017 11:10 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പോ​​​പ് സം​​​ഗീ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ റോ​​​ക്ക് ആ​​​ന്‍ഡ് റോ​​​ളി​​​ന്‍റെ ഉ​​​പ​​​ജ്ഞാ​​​താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​യ ച​​​ക് ബെ​​​റി (90) അ​​​ന്ത​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ന്‍ ഗി​​​റ്റാ​​​റി​​​സ്റ്റും ഗാ​​​യ​​​ക​​​നും ഗാ​​​ന ര​​​ച​​​യി​​​താ​​​വു​​​മാ​​​യ ചാ​​​ള്‍സ് എ​​​ഡ്വേ​​​ര്‍ഡ് ആ​​​ന്‍ഡേ​​​ര്‍സ​​​ണ്‍ എ​​​ന്ന ച​​​ക് ബെ​​​റി​​​യെ റോ​​​ക്ക് ആ​​​ന്‍ഡ് റോ​​​ള്‍ ഇ​​​തി​​​ഹാ​​​സം എ​​​ന്നാ​​​ണ് സം​​​ഗീ​​​ത ലോ​​​കം വാ​​​ഴ്ത്തു​​​ന്ന​​​ത്. മി​​സൂ​​റി​​യി​​ലെ സെ​​ന്‍റ് ലൂ​​യി​​സി​​ലെ സ്വ​​വ​​സ​​തി​​യി​​ൽ ശ​​നി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു ബെ​​റി​​യു​​ടെ അ​​ന്ത്യം. അ​​ടി​​യ​​ന്ത​​ര വൈ​​ദ്യ​​സ​​ഹാ​​യം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന ഫോ​​ൺ സ​​ന്ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബെ​​​റി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ മെ​​ഡി​​ക്ക​​ൽ ടീ​​മി​​ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.25ന് ​​​അ​​​ദ്ദേ​​​ഹം മ​​​രി​​​ച്ച​ വി​​വ​​രം പോ​​​ലീ​​​സാ​​ണു പു​​റ​​ത്തു​​വി​​ട്ട​​ത്.
റോ​​​ക്ക് ആ​​​ന്‍ഡ് റോ​​​ള്‍ ഹാ​​​ള്‍ ഓ​​​ഫ് ഫെ​​​യി​​​മി​​​ല്‍ ചേ​​​ര്‍ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ സം​​​ഗീ​​​ത​​​ജ്ഞ​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​ണ് ബെ​​​റി.
പോ​​​പ്പു​​​ല​​​ര്‍ മ്യൂ​​സി​​​ക്കി​​​ന്‍റെ മ​​​റ്റൊ​​​രു വി​​​ഭാ​​​ഗ​​​മാ​​​യ റോ​​​ക്ക് ആ​​​ന്‍ഡ് റോ​​​ള്‍ ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത് ക​​​ണ്‍ട്രി മ്യൂ​​​സി​​​ക്, ബ്ലൂ​​​സ്, ഗോ​​​സ്പ​​​ല്‍ മ്യൂ​​​സി​​​ക് എ​​​ന്നി​​​വ​​​യി​​​ല്‍നി​​​ന്നാ​​​യി​​​രു​​​ന്നു. 1950 ക​​​ളി​​​ലാ​​​ണ് ഇ​​​തി​​​നു റോ​​​ക്ക് ആ​​​ന്‍ഡ് റോ​​​ള്‍ എ​​​ന്ന പേ​​​ര് ല​​​ഭി​​​ച്ച​​​ത്.

റോ​​​ള്‍ ഓ​​​വ​​​ര്‍ ബി​​​ഥോ​​​വ​​​ന്‍, മെ​​​ബെ​​​ലി​​​ന്‍, യു ​​​നെ​​​വ​​​ര്‍ കാ​​​ന്‍ ടെ​​​ല്‍, സ്വീ​​​റ്റ് ലി​​​റ്റി​​​ല്‍ സി​​​ക്സ്റ്റീ​​​ന്‍, ജോ​​​ണി ബി ​​​ഗു​​​ഡ് തു​​​ട​​​ങ്ങി​​​യ ആ​​​ല്‍ബ​​​ങ്ങ​​​ളി​​​ലൂ​​​ടെ ബെ​​​റി സം​​​ഗീ​​​ത ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഹൃ​​​ദ​​​യം കീ​​​ഴ​​​ട​​​ക്കി. എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച ഏ​​​ഴാ​​​മ​​​ത്തെ ഗാ​​​ന​​​മാ​​​യി ജോ​​​ണി ബി ​​​ഗു​​​ഡ് റോ​​​ളിം​​​ഗ് സ്റ്റോ​​​ണ്‍ മാ​​​സി​​​ക 2010ല്‍ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. 1959ല്‍ ​​​സ​​​ദാ​​​ചാ​​​ര​​​വി​​​രു​​​ദ്ധ ചെ​​​യ്തി​​​യു​​​ടെ പേ​​​രി​​​ലും 1970 ല്‍ ​​​നി​​​കു​​​തി വെ​​​ട്ടി​​​ച്ച​​​തി​​​നും ജ​​​യി​​​ല്‍ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.
1984 ല്‍ ​​​സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്ക് ഗ്രാ​​​മി അ​​​വാ​​​ര്‍ഡ് ല​​​ഭി​​​ച്ചു. സം​​​ഗീ​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​യു​​​ന്ന​​​തി​​​നു മു​​​മ്പ് ആ​​​ശാ​​​രി, ഫ്രീ​​​ലാ​​​ന്‍സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍, ബാ​​​ര്‍ബ​​​ര്‍ തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​ധ്യ​​​വ​​​ര്‍ഗ ആ​​​ഫ്രോ-​​​അ​​​മേ​​​രി​​​ക്ക​​​ന്‍ കു​​​ടും​​​ബ​​​ത്തി​​​ല്‍ ജ​​​നി​​​ച്ച ബെ​​​റി ഇ​​​രു​​​പ​​​ത്ത​​​ഞ്ചാം വ​​​യ​​​സി​​​ലാ​​​ണ് സം​​​ഗീ​​​ത​​​ലോ​​​ക​​​ത്തെ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.