ദലൈലാമയെ ക്ഷണിച്ചതിൽ ചൈനയ്ക്ക് അതൃപ്തി
ദലൈലാമയെ ക്ഷണിച്ചതിൽ ചൈനയ്ക്ക് അതൃപ്തി
Monday, March 20, 2017 11:41 AM IST
ബെ​​​​യ്ജിം​​​​ഗ്: ബി​​​​ഹാ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ബു​​​​ദ്ധ​​​​മ​​​​ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ദ​​​​ലൈ​​​​ലാ​​​​മ​​​​യെ ഇ​​​​ന്ത്യ ക്ഷ​​​​ണി​​​​ച്ച​​​​തി​​​​ലു​​​​ള്ള അ​​​​തൃ​​​​പ്തി ചൈ​​​​ന അ​​​​റി​​​​യി​​​​ച്ചു.​​​​ചൈ​​​​നീ​​​​സ് നി​​​​ല​​​​പാ​​​​ടി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഇ​​​​ന്ത്യ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​രു രാ​​​​ജ്യ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ബെ​​​​യ്ജിം​​​​ഗ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബു​​​​ദ്ധ​​​​മ​​​​ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ദ​​​​ലൈ​​​​ലാ​​​​മ​​​​യെ ക്ഷ​​​​ണി​​​​ച്ച​​​​തി​​​​നു​​​​ള്ള എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഹു ​​​​ചി​​​​യിം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.