അഫ്ഗാൻ അതിർത്തി തുറക്കാൻ ഷരീഫ് ഉത്തരവിട്ടു
Monday, March 20, 2017 12:06 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് : പാ​​​ക്-​​​അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി ഉ​​​ട​​​ന​​​ടി തു​​​റ​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് ഉ​​​ത്ത​​​ര​​​വി​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​തി​​​ർ​​​ത്തി അ​​​നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്ക് അ​​​ട​​​ച്ച​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​യു​​​ന്ന ഭീ​​​ക​​​ര​​​രാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണു പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.