പാക്കിസ്ഥാനു വനിതാ വിദേശകാര്യ സെക്രട്ടറി
Monday, March 20, 2017 10:36 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ഹ്‌​​​മി​​​നാ ജാ​​​ൻ​​​ജു​​​വാ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു വ​​​നി​​​ത പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.ജ​​​നീ​​​വ​​​യി​​​ൽ യു​​​എ​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജാ​​​ൻ​​​ജു​​​വ നേ​​​ര​​​ത്തെ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വാ​​​യും ഇ​​​റ്റ​​​ലി​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.