ഇവാങ്കയ്ക്കു വൈറ്റ്ഹൗസിൽ പ്രത്യേക ഓഫീസ്
ഇവാങ്കയ്ക്കു വൈറ്റ്ഹൗസിൽ പ്രത്യേക ഓഫീസ്
Tuesday, March 21, 2017 11:55 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പു​​​ത്രി ഇ​​​വാ​​​ങ്ക ട്രം​​​പി​​​നു വൈ​​​റ്റ്ഹൗ​​​സി​​​ലെ വെ​​​സ്റ്റ് വിം​​​ഗി​​​ൽ പ്ര​​​ത്യേ​​​ക ഓ​​​ഫീ​​​സ് അ​​​നു​​​വ​​​ദി​​​ച്ചു. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ഇ​​​വാ​​​ങ്ക​​​യു​​​ടെ സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണി​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ര​​​ഹ​​​സ്യ​​​ഫ​​​യ​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ 35കാ​​​രി​​​യാ​​​യ ഇ​​​വാ​​​ങ്ക​​​യ്ക്കു ല​​​ഭ്യ​​​മാ​​​വും. ഇ​​​വാ​​​ങ്ക​​​യ്ക്ക് ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​യോ ശ​​​ന്പ​​​ള​​​മോ ഇ​​​ല്ല. ഇ​​​വാ​​​ങ്ക​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ജാ​​​രെ​​​ദ് കു​​​ഷ്ന​​​ർ ട്രം​​​പി​​​ന്‍റെ മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.