പാർക്കിനെ 21 മണിക്കൂർ ചോദ്യംചെയ്തു
പാർക്കിനെ 21 മണിക്കൂർ ചോദ്യംചെയ്തു
Wednesday, March 22, 2017 11:57 AM IST
സി​​​യൂ​​​ൾ: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഇം​​​പീ​​​ച്ചു​​​ചെ​​​യ്യ​​​പ്പെ​​​ട്ട ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ പ്ര​​​ഥ​​​മ വ​​​നി​​​താ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക്ക് ഗ്യൂ​​​ൻ​​​ഹൈ​​​യെ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ 21 മ​​​ണി​​​ക്കൂ​​​ർ ചോ​​​ദ്യം ചെ​​​യ്തു. സ​​​ഹാ​​​യി ചോ​​​യി സൂ​​​ൺ​​​സി​​​ൽ സാം​​​സം​​​ഗ് പോ​​​ലു​​​ള്ള ക​​​ന്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്നു വ​​​ൻ​​​തു​​​ക സ്വ​​​ന്തം ക​​​ന്പ​​​നി​​​ക്കു വേ​​​ണ്ടി സ​​​മാ​​​ഹ​​​രി​​​ച്ച​​​താ​​​ണ് പാ​​​ർ​​​ക്കി​​​ന്‍റെ ക​​​സേ​​​ര തെ​​​റി​​​പ്പി​​​ച്ച​​​ത്.

സൂ​​​ൺ​​​സി​​​ലി​​​ന് ര​​​ഹ​​​സ്യ​​​രേ​​​ഖ​​​ക​​​ൾ കാ​​​ണാ​​​നും ഭ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നും പാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു സ്വ​​​ന്തം വ​​​സ​​​തി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ പാ​​​ർ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. പാ​​​ർ​​​ക്കി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്യ​​​ണ​​​മോ ചാ​​​ർ​​​ജ് ഷീ​​​റ്റ് ത​​​യാ​​​റാ​​​ക്ക​​​ണ​​​മോ എ ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.