ബ്രിട്ടീഷ് പാർലമെന്‍റ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
ബ്രിട്ടീഷ് പാർലമെന്‍റ് ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
Thursday, March 23, 2017 11:48 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു മു​​​ന്നി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് (ഐ​​​എ​​​സ്)​​​ഏ​​​റ്റെ​​​ടു​​​ത്തു. അ​​​ക്ര​​​മി ബ്രി​​​ട്ടനിലെ കെന്‍റ് സ്വദേശി ഖാലിദ് മുഹമ്മദാണ് (52) എന്ന് പോലീസ് വ്യക്തമാക്കി. ഇ​​​യാ​​​ൾ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ നോ​​​ട്ട​​​പ്പു​​​ള്ളി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ ഒ​​​രു മി​​​നി​​​റ്റ് മൗ​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ല​​​ണ്ട​​​നി​​​ലും ബി​​​ർ​​​മിം​​​ഗാ​​​മി​​​ലും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി എ​​​ട്ടു​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. നാം ​​​ഭ​​​യ​​​പ്പെ​​​ടി​​​ല്ല. ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ നി​​​ശ​​​ബ്ദ​​​മാ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ന്നു നാം ​​​വീ​​​ണ്ടും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ്മേ​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്- മേ ​​​പ​​​റ​​​ഞ്ഞു.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചെ​​​ന്നു നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞ പോ​​​ലീ​​​സ്, അ​​​ക്ര​​​മി​​​യു​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു​​​പി​​​ന്നീ​​​ട് തി​​​രു​​​ത്തി.​​​ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ചൈ​​​ന, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, റു​​​മേ​​​നി​​​യ തു​​​ട​​​ങ്ങി 11 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 40 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള 29 പേ​​​രി​​​ൽ ഏ​​​ഴു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.


പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു മു​​​ന്നി​​​ൽ കാ​​​വ​​​ൽ​​​നി​​​ന്ന 48കാ​​​ര​​​നാ​​​യ​​​പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ കെ​​​യ്ത്ത് പാ​​​മ​​​ർ, മ​​​ക്ക​​​ളെ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ പോ​​​യ 43കാ​​​രി​​​യാ​​​യ​​​അ​​​യി​​​ഷ ഫ്രേ​​​ഡ് എ​​​ന്ന അധ്യാപിക, അ​​​മേ​​​രി​​​ക്ക​​​ൻ ടൂ​​​റി​​​സ്റ്റ് കു​​​ർ​​​ട് കൊ​​​ഹ്റാ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​ർ പാ​​​ല​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​ര​​​വ​​​ധി പേ​​​രെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി കാ​​​റോ​​​ടി​​​ച്ചു​​​വ​​​ന്ന അ​​​ക്ര​​​മി പി​​​ന്നീ​​​ട് ക​​​ത്തി​​​യു​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി പ​​​ല​​​രെ​​​യും കു​​​ത്തി.

പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​നു മു​​ന്നി​​ലെ​​ത്തി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ പാ​​​മ​​​റെ ‌കു​​​ത്തി​​​വീ​​​ഴ്ത്തി​​​യ അ​​​ക്ര​​​മി​​യെ പോ​​​ലീ​​​സ് വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. പ​​​രി​​​ക്കേ​​​റ്റ ഫ്ര​​​ഞ്ചു​​​കാ​​​രെ ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​മ​​​ന്ത്രി ഷാ​​​ൻ മാ​​​ർ​​​ക് അ​​​യ്റാ​​​ൾ​​​ട്ട് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ തെ​​​രേ​​​സാ മേ​​​യു​​​ടെ പ്ര​​​സം​​​ഗം കേ​​​ൾ​​​ക്കാ​​​നും അ​​​യ്റാ​​​ൾ​​​ട്ട് എ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.