ബോട്ട് മുങ്ങി 200 അഭയാർഥികൾ മരിച്ചു
ബോട്ട് മുങ്ങി 200  അഭയാർഥികൾ മരിച്ചു
Friday, March 24, 2017 12:11 PM IST
ട്രി​​​പ്പോ​​​ളി: ലി​​​ബി​​​യ​​​യ്ക്കു സ​​​മീ​​​പം ക​​​ട​​​ലി​​​ൽ ബോ​​​ട്ടു​​​മു​​​ങ്ങി 200 അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ച്ച​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച അ​​​ഞ്ചു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കി​​​ട്ടി. ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റ്റ​​​ലി​​​ക്കു പോ​​​കു​​​ന്ന അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ലി​​​ബി​​​യ​​​ൻ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വേ​​​ണ്ട​​​ത്ര സു​​​ര​​​ക്ഷ​​​യി​​​ല്ലാ​​​ത്ത ബോ​​​ട്ടു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​ത്.


ഇ​​​തി​​​നി​​​ടെ ഈ​​​ജി​​​യ​​​ൻ ക​​​ട​​​ലി​​​ൽ ബോ​​​ട്ടു മു​​​ങ്ങി 12 സി​​​റി​​​യ​​​ക്കാ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഡോ​​​ഗ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ അ​​​ഞ്ചു​​​പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്. തു​​​ർ​​​ക്കി​​​യി​​​ൽ​​​നി​​​ന്നു ഗ്രീ​​​സി​​​ലേ​​​ക്കു പ്ളാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ൽ പോ​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. തു​​​ർ​​​ക്കി തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന ഏ​​​ഴു​​​പേ​​​രെ ര​​​ക്ഷി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.