ഇന്ത്യക്കാരിയും മകനും യുഎസിൽ കൊല്ലപ്പെട്ടു
ഇന്ത്യക്കാരിയും മകനും യുഎസിൽ കൊല്ലപ്പെട്ടു
Friday, March 24, 2017 12:11 PM IST
ന്യൂ​​യോ​​ർ​​ക്ക്: ഇ​​ന്ത്യ​​ൻ​​വം​​ശ​​ജ​​യാ​​യ ഐ​​ടി പ്ര​​ഫ​​ഷ​​ണ​​ൽ ശ​​ശി​​ക​​ല നാ​​രാ​​യെ​​യും(38) പു​​ത്ര​​ൻ ആ​​റു​​വ​​യ​​സു​​ള്ള അ​​നീ​​ഷി​​നെ​​യും യു​​എ​​സി​​ലെ ന്യൂ​​ജേ​​ഴ്സി​​യി​​ലെ മാ​​പ്പി​​ൾ ഷേ​​ഡി​​ലെ വ​​സ​​തി​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

ഇ​​തു വം​​ശീ​​യ വി​​ദ്വേ​​ഷം​​മൂ​​ല​​മു​​ള്ള കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന​​തി​​നു തെ​​ളി​​വി​​ല്ലെ​​ന്ന് ബ​​ർ​​ലിം​​ഗ്ട​​ൺ പ്രോ​​സി​​ക്യൂ​​ട്ട​​റു​​ടെ ഓ​​ഫീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.
ശ​​ശി​​ക​​ല​​യു​​ടെ ഭ​​ർ​​ത്താ​​വ് ഹനുമന്തറാവുവാണ് പോലീ സിൽ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത്. അ​​മ്മ​​യു​​ടെ​​യും മ​​ക​​ന്‍റെ​​യും ശ​​രീ​​ര​​ത്തി​​ൽ നി​​ര​​വ​​ധി കു​​ത്തു​​ക​​ളേ​​റ്റി​​ട്ടു​​ണ്ട്.

പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഇ​​തു​​വ​​രെ ആ​​രെ​​യും അ​​റ​​സ്റ്റു ചെ​​യ്തി​​ട്ടി​​ല്ല. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പോ​​സ്റ്റു​​മോ​​ർ്ട്ട​​ത്തി​​ന് അ​​യ​​ച്ചു.ആ​​ന്ധ്രാ സ്വ​​ദേ​​ശി​​ക​​ളാ​​യ ശ​​ശി​​ക​​ല​​യും ഭ​​ർ​​ത്താ​​വും 12 വ​​ർ​​ഷ​​മാ​​യി യു​​എ​​സി​​ൽ താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.


കാ​​ൻ​​സാ​​സി​​ൽ ഹൈ​​ദ​​രാ​​ബാ​​ദ് സ്വ​​ദേ​​ശി​​യാ​​യ ശ്രീ​​നി​​വാ​​സ് എ​​ന്ന എ​​ൻ​​ജി​​നി​​യ​​ർ കൊ​​ല്ല​​പ്പെ​​ട്ട് ആ​​ഴ്ച​​ക​​ൾ​​ക്ക​​ക​​മാ​​ണ് വീ​​ണ്ടും ഇ​​ന്ത്യ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത്. ശ്രീ​​നി​​വാ​​സി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ മു​​ൻ അ​​മേ​​രി​​ക്ക​​ൻ നാ​​വി​​ക ഓ​​ഫീ​​സ​​റെ അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​ത് വം​​ശീ​​യ വി​​ദ്വേ​​ഷം മൂ​​ല​​മു​​ള്ള കൊ​​ല​​പാ​​ത​​ക​​മാ​​യ​​തി​​നാ​​ൽ ലോ​​ക്ക​​ൽ പോ​​ലീ​​സി​​നു പു​​റ​​മേ എ​​ഫ്ബി​​ഐ​​യും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. എ​​ന്‍റെ രാ​​ജ്യ​​ത്തു​​നി​​ന്നു പു​​റ​​ത്തു​​പോ​​കൂ എ​​ന്ന് ആ​​ക്രോ​​ശി​​ച്ചു​​കൊ​​ണ്ടാ​​ണ് നാ​​വി​​ക ഓ​​ഫീ​​സ​​ർ ആ​​ഡം പു​​രി​​ന്‍റോ​​ൺ കാ​​ൻ​​സാ​​സി​​ലെ ബാ​​റി​​ൽ ശ്രീ​​നി​​വാ​​സി​​നു നേ​​ർ​​ക്കു വെ​​ടി​​യു​​തി​​ർ​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.