അമേരിക്കയിൽ നിശാക്ലബ്ബിൽ വെടിവയ്പ്; ഒരാൾ മരിച്ചു
അമേരിക്കയിൽ നിശാക്ലബ്ബിൽ വെടിവയ്പ്; ഒരാൾ മരിച്ചു
Sunday, March 26, 2017 11:11 AM IST
സി​​​​ൻ​​​​സി​​​​നാ​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഒ​​​​ഹാ​​​​യോ​​ സം​​സ്ഥാ​​ന​​ത്തെ സി​​ൻ​​സി​​നാ​​റ്റി​​യി​​ൽ നി​​​​ശാക്ല​​​​ബ്ബി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 15 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് ഒ​​​​രു​​​​മ​​​​ണി​​​​ക്കാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വെ​​​​ടി​​​​വ​​​​യ്പു ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ കേ​​മി​​യോ ക്ല​​​​ബ്ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​രെ​​​​യും പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ല.

നി​​​​ശാ​​​​ക്ല​​​​ബ്ലി​​​​ലു​​​​ണ്ടാ​​​​യ​​​​തു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മ​​​​ല്ലെ​​​​ന്ന് സി​​​​ൻ​​​​സി​​​​നാ​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് പോ​​​​ലീ​​​​സ് ചീ​​​​ഫ് പോ​​​​ൾ നു​​​​ദി​​​​ഗേ​​​​റ്റ് ട്വീ​​​​റ്റ് ചെ​​​​യ്തു. ര​​​​ണ്ടു​​​​പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് ആ​​​​ദ്യം അ​​​​റി​​​​യി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും ഒ​​​​രാ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്ന് നു​​​​ദി​​​​ഗേ​​​​റ്റ് പി​​​​ന്നീ​​​​ട് ട്വീ​​​​റ്റ് ചെ​​​​യ്തു. വെ​​​​ടി​​​​വ​​​​യ്പ് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം നീ​​​​ണ്ടു​​​​നി​​​​ന്നു. വി​​​​വ​​​​രം ന​​​​ല്കാ​​​​ൻ സാ​​​​ക്ഷി​​​​ക​​​​ൾ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തു പോ​​​​ലീ​​​​സി​​​​നെ വ​​​​ല​​​​ച്ചു. സി​​​​ൻ​​​​സി​​​​നാ​​​​റ്റി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട നാ​​​​ലു​​​​പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.


വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​ക​​​​ൾ കോ​​​​ള​​​​ജ് ഫ്രൈ​​​​ഡേ എ​​​​ന്ന​​​​ പേ​​​​രി​​​​ൽ ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ന്നും 21 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ലെ നി​​​​ശാ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും കേ​​മി​​യോ നൈ​​റ്റ് ലൈ​​ഫ് ക്ല​​​​ബ്ബി​​​​ന്‍റെ ഫേ​​​​സ്ബു​​​​ക് പേ​​​​ജി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഒ​​​​റ്റ​​​​നി​​​​ല​​​​ക്കെ​​​​ട്ടി​​​​ട​​​​മാ​​​​ണി​​​​ത്. സി​​​​ൻ​​​​സി​​​​നാ​​​​റ്റി ടൗ​​​​ണി​​​​ൽ​​​​നി​​​​ന്ന് 11 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് ക്ല​​​​ബ്.​​ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ​​​​യി​​​​ലെ ​​നൈ​​​​റ്റ് ക്ല​​​​ബ്ബി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 49 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.