ട്രംപിന്‍റെ മരുമകനു വൈറ്റ്ഹൗസിൽ പ്രത്യേക ചുമതല
ട്രംപിന്‍റെ മരുമകനു വൈറ്റ്ഹൗസിൽ പ്രത്യേക ചുമതല
Monday, March 27, 2017 11:45 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​ക​​​ൾ ഇ​​​വാ​​​ങ്ക​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ജാ​​​രെ​​​ദ് കു​​​ഷ്ന​​​ർ​​​ക്ക്. ട്രം​​​പി​​​ന്‍റെ സീ​​​നി​​​യ​​​ർ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യ കു​​​ഷ്ന​​​ർ​​​ക്ക് വൈ​​​റ്റ്ഹൗ​​​സ് ഓ​​​ഫീ​​​സ് ഓ​​​ഫ് ഇ​​​ന്ന​​​വേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണു പു​​​തു​​​താ​​​യി ന​​​ൽ​​​കി​​​യ​​​ത്.

മി​​​ക​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. ഇ​​​വി​​​ടെ പൗ​​​ര​​​ന്മാ​​​രാ​​​ണ്ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ. അ​​​വ​​​ർ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ കു​​​ഷ്ന​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​നൗ​​​ദ്യോ​​​ഗി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​വാ​​​ങ്ക​​​യും പു​​​തി​​​യ ദൗ​​​ത്യ​​​ത്തി​​​ൽ കു​​​ഷ്ന​​​റെ സ​​​ഹാ​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.