146 അഭയാർഥികളെ കടലിൽ കാണാതായി
Wednesday, March 29, 2017 1:24 PM IST
റോം: ​​അ​​ഭ​​യാ​​ർ​​ഥി ബോ​​ട്ടു​​മു​​ങ്ങി 146 പേ​​രെ മെ​​ഡി​​റ്റ​​റേ​​നി​​യ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ കാ​​ണാ​​താ​​യി.
ലി​​ബി​​യ​​യി​​ലെ സ​​ബ്രാ​​ത്ത​​യി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട ബോ​​ട്ടാ​​ണു മു​​ങ്ങി​​യ​​ത്. ഒ​​രു ഗാം​​ബി​​യ​​ക്കാ​​ര​​നെ ക​​ട​​ലി​​ൽ​​നി​​ന്ന് സ്പാ​​നി​​ഷ് ക​​പ്പ​​ൽ ര​​ക്ഷി​​ച്ചു.

ഇ​​യാ​​ൾ ന​​ൽ​​കി​​യ വി​​വ​​ര പ്ര​​കാ​​രം കാ​​ണാ​​താ​​യ​​വ​​ർ​​ക്കാ​​യി തെ​​ര​​ ച്ചി​​ൽ ആ​​രം​​ഭി​​ച്ചു.

നി​​ര​​വ​​ധി ഗ​​ർ​​ഭി​​ണി​​ക​​ളും അ​​ഞ്ചു​​കു​​ട്ടി​​ക​​ളും ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. നൈ​​ജീ​​രി​​യ, മാ​​ലി, ഗാം​​ബി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​ണ് ഇ​​റ്റ​​ലി​​യി​​ലേ​​ക്കു ബോ​​ട്ടി​​ൽ പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.