രാസായുധ ആക്രമണം കെട്ടുകഥയെന്ന് ബാഷർ അൽ അസാദ്
Thursday, April 13, 2017 11:48 AM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ൽ ത​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ക്കു​​​ന്ന രാ​​​സാ​​​യു​​​ധ ആ​​​ക്ര​​​മ​​​ണം യു​​​എ​​​സി​​​ന്‍റെ കെ​​​ട്ടു​​​ക​​​ഥ​​​യെ​​​ന്ന് സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ഷ​​​ർ അ​​​ൽ അ​​​സാ​​​ദ്. സി​​​റി​​​യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​ണ് ഇൗ ​​​കെ​​​ട്ടു​​​ക​​​ഥ​​​യെ​​​ന്നും ബാ​​​ഷ​​​ർ പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​ച​​​രി​​​ച്ച വീ​​​ഡി​​​യോ​​​ക​​​ൾ വ്യാ​​​ജ​​​മാ​​​ണെ​​​ന്നും സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു.