സെനഗലിൽ മുസ്‌ലിം ആരാധനാ കേന്ദ്രത്തിൽ അഗ്നിബാധ; 22 മരണം
Thursday, April 13, 2017 11:48 AM IST
ഡ​​​ക്കാ​​​ർ: തെ​​​ക്ക​​​ൻ സെ​​​ന​​​ഗ​​​ലി​​​ൽ മു​​​സ്‌​​​ലിം ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 22 പേ​​​ർ മ​​​രി​​​ച്ചു. 87 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. തെ​​​ക്ക​​​ൻ സെ​​​ന​​​ഗ​​​ലി​​​ലെ മെ​​​ദീ​​​ന ഗൗ​​​ണാ​​​സി​​​ലെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ ഒ​​​ന്നി​​​ച്ചു​​​കൂ​​​ടി​​​യ സ​​​മ​​​യ​​​ത്താ​​​ണ് അ​​​ഗ്നി​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്.
പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ 20 പേ​​​രു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്.