Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
സൈനിക ഉദ്യോഗസ്ഥന്‍റെ തിരോധാനം: ഇന്ത്യയെ സംശയമെന്നു പാക്കിസ്ഥാൻ
Friday, April 14, 2017 12:18 AM IST
Click here for detailed news of all items Print this Page
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: നേ​​​പ്പാ​​​ളി​​​ലെ ബു​​​ദ്ധ​​​മ​​​ത തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ ലും​​​ബി​​​ന ടൗ​​​ണി​​​ൽ​​​നി​​​ന്ന് ത​​​ങ്ങ​​​ളു​​​ടെ മു​​​ൻ സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ദു​​​രൂ​​​ഹ​​​സാ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​തി​​​നു പി​​​ന്നി​​​ൽ ഇ​​​ന്ത്യ​​​യാ​​​ണെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ. ല​​​ഫ്. കേ​​​ണ​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹ​​​ബീ​​​ബ് സ​​​ഹീ​​​റി​​​നെ​​​യാ​​​ണ് ബു​​​ദ്ധ​​​മ​​​ത തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ ലും​​​ബി​​​നി​​​യി​​​ൽ​​​നി​​​ന്ന് ഏ​​​പ്രി​​​ൽ ആ​​​റി​​​നു കാ​​​ണാ​​​താ​​​യ​​​ത്.

ജോ​​​ലി സം​​​ബ​​​ന്ധ​​​മാ​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​നാ​​​യാ​​​ണ് ഹ​​​ബീ​​​ബ് നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നു പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ ഓ​​​ഫീ​​​സ് വ​​​ക്താ​​​വ് ന​​​ഫീ​​​സ് സ​​​ക്ക​​​റി​​​യ പ​​​റ​​​ഞ്ഞു. ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്തു ഹ​​​ബീ​​​ബി​​​നെ ശ​​​ത്രു കു​​​ടു​​​ക്കി​​​യ​​​താ​​​ണ്. ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ ക​​​രു​​​തു​​​ന്നു. വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. ഹ​​​ബീ​​​ബി​​​നെ ക​​​ണ്ടെ​​​ത്താ​​​ൻ നേ​​​പ്പാ​​​ളി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​ബീ​​​ബ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

2014 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് സ​​​ഹീ​​​ർ പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന്‍റെ ആ​​​യു​​​ധ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച​​​ത്. ശേ​​​ഷം ഒ​​​രു സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ർ​​​ക് തോം​​​സ​​​ൺ എ​​​ന്ന ആ​​​ൾ സ​​​ഹീ​​​റി​​​നെ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​പ്പാ​​​ളി​​​ലെ ക​​​ന്പ​​​നി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഫോ​​​ൺ വി​​​ളി​​​ച്ച​​​ത് ബ്രി​​​ട്ട​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ന​​​ന്പ​​​രി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച സ​​​ഹീ​​​ർ പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ള്ള കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ലു​​​ബി​​​നി​​​യി​​​ൽ എ​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം.

പി​​​ന്നീ​​​ട് ഫോ​​​ൺ വി​​​ളി​​​ച്ചാ​​​ൽ കി​​​ട്ടാ​​​തെ​​​യാ​​​യി. ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ നാ​​​വി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ തൂ​​​ക്കി​​​ക്കൊ​​​ല്ലാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ കോ​​​ട​​​തി വി​​​ധി​​​ച്ച​​​തു​​​മാ​​​യി സൈ​​​നി​​​ക ഓ​​​ഫീ​​​സ​​​റു​​​ടെ തി​​​രോ​​​ധാ​​​ന​​​ത്തെ കൂ​​​ട്ടി​​​യി​​​ണ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.


കറ്റാലൻ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തും
ജ​പ്പാ​നി​ൽ ഇ​ന്നു പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്; ആബെ വിജയപ്രതീക്ഷയിൽ
കെന്നഡി വധം: എല്ലാ രഹസ്യരേഖകളും പുറത്തുവിടുമെന്ന് ട്രംപ്
അജ്ഞാതർ തട്ടിക്കൊണ്ടുപോയ പാക് മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു
ഈജിപ്തിൽ 55 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു
രോഹിംഗ്യൻ പ്രശ്നം: മ്യാൻമറിനെ പിന്തുണച്ചു ചൈന
കാബൂളിൽ ചാവേർ ആക്രമണം; 15 മരണം
റോബർട്ട് മുഗാബെയെ ഡബ്ല്യുഎച്ച്ഒ ഗുഡ്‌വിൽ അംബാസഡറാക്കിയതിൽ പ്രതിഷേധം
‘ദലൈലാമയെ ബഹുമാനിക്കരുത് ’
ചൈ​ന​യി​ൽ അ​ട്ടി​മ​റി​ശ്ര​മം ത​ക​ർ​ത്തെ​ന്ന്
റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
മൂന്നാമത്തെ കേസിലും ഷരീഫിനെതിരേ കുറ്റം ചുമത്തി
അഫ്ഗാൻ മോസ്കുകളിൽ ആക്രമണം; 52 മരണം
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കണ്‍വൻഷൻ നാളെ മുതൽ
കാറ്റലോണിയയിൽ തെരഞ്ഞെടുപ്പിനു പദ്ധതി
ബുഷും ഒബാമയും ട്രംപിനെതിരേ
പാക് തുറമുഖത്ത് ഗ്രനേഡ് ആക്രമണം
109 ക്ലരീഷ്യൻ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് വന്‍ ഇളവുകള്‍
അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
ജ​സീ​ന്ദ ആ​ർ​ഡേ​ൺ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
സയിദിന്‍റെ തടങ്കൽ നീട്ടി
ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
അഫ്ഗാൻ പട്ടാളക്യാന്പിൽ ഭീകരാക്രമണം; നിരവധി മരണം
കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
ഖാലിദ സിയയ്ക്കു ജാമ്യം
ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
LATEST NEWS
ഡല്‍ഹിയില്‍ മലയാളി യുവാവും യുവതിയും മരിച്ച നിലയില്‍
മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും
മുടിമുറിക്കൽ: സൈനികരെ മർദിച്ച 18 പേർ പിടിയിൽ
പീഡനക്കേസിൽ ജ്യോതിഷിക്കു പത്തുവർഷം കഠിന തടവ്
ഈജിപ്തിൽ ഏറ്റുമുട്ടലിൽ 55 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.