മാലിന്യക്കൂന ദുരന്തം; ലങ്കയിൽ 23 മരണം
മാലിന്യക്കൂന ദുരന്തം; ലങ്കയിൽ 23 മരണം
Sunday, April 16, 2017 11:56 AM IST
കൊ​​​ളം​​​ബോ: കൊ​​​ളം​​​ബോ​​​യു​​​ടെ പ്രാ​​​ന്ത​​​ത്തി​​​ലെ മാ​​​ലി​​​ന്യ​​​ക്കൂ​​​ന ഇ​​​ടി​​​ഞ്ഞു​​​വീ​​​ണു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 23 ആ​​​യി. 91 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള മാ​​​ലി​​​ന്യ​​​ക്കൂ​​​ന​​​യാ​​​ണ് ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ​​​ത്. കൊ​​​ളൊ​​​ന്ന​​​വ പ്ര​​​ദേ​​​ശ​​​ത്തെ മാ​​​ലി​​​ന്യ​​​ക്കൂ​​​ന​​​യാ​​​ണ് തീ ​​പി​​​ടി​​​ത്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ​​​ത്. അ​​​ത്യാ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ച​​​വ​​​റു​​​ക​​​ൾ മാ​​​റ്റി​​​യ​​​പ്പോ​​​ഴാ​​​ണ് കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.