അഫ്ഗാനിസ്ഥാനിലെ ബോംബാക്രമണം; യുഎസ് ഉന്നത ഉദ്യോഗസ്ഥൻ കാബൂളിൽ
അഫ്ഗാനിസ്ഥാനിലെ ബോംബാക്രമണം; യുഎസ് ഉന്നത ഉദ്യോഗസ്ഥൻ കാബൂളിൽ
Sunday, April 16, 2017 11:56 AM IST
കാ​​​ബൂ​​​ൾ: വ്യാ​​​ഴാ​​​ഴ്ച യു​​​എ​​​സ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ത്തി​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജ​​​ന​​​റ​​​ൽ എ​​​ച്ച്.​​​ആ​​​ർ. മാ​​​ക്മാ​​​സ്റ്റ​​​ർ കാ​​​ബൂ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നെ​​​ന്ന് ആ​​​ദ്യ​​​മാ​​​യി അ​​​ഫ്ഗാ​​​നി​​​ലെ​​​ത്തി​​​യ മാ​​​ക്മ​​​ാസ്റ്റ​​​ർ പി​​​ന്നീ​​​ട് ട്വീ​​​റ്റ് ചെ​​​യ്തു. ആ​​​ണ​​​വേ​​​ത​​​ര ബോം​​​ബു​​​ക​​​ളി​​​ൽ യു​​​ദ്ധ​​​രം​​​ഗ​​​ത്ത് പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നൂ​​​റോ​​​ളം ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ സി​​​വി​​​ല​​​യ​​​ന്മാ​​​ർ ആ​​​രു​​​മി​​​ല്ലെ​​​ന്നും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.